ഞാനും എന്റെ കസിനും [Newdiva]

Posted by

ഞാനും എന്റെ കസിനും

Njanum Ente Cousinum | Author : Newdiva


 

(ആദ്യമേ പറയട്ടെ ഇതു എന്റെ ഫസ്റ്റ് കഥ ആണ്…തെതുങ്ങളും അക്ഷരതിത്തുകളും ഒകെ ഉണ്ടാകും…)

 

ഞാൻ നയന.എന്റെയും എന്റെ കസിൻഡ് ജീവിതത്തിൽ 8 വർഷം മുന്നേ നടന്ന കാര്യം ആണ് ഞാൻ ഇവിടെ എഴുതുന്നത്.

എന്റെ നാട് കോഴിക്കോട് ആണ്.എന്റെ വീട്ടിൽ അമ്മയും ഞാനും അനിയനും ആണ് താമസിക്കുന്നെ.അച്ഛൻ ഖത്തറിൽ ഒരു കമ്പനിയിൽ ജോലി ചെയുന്നു..അമ്മ ഒരു പ്രൈവറ്റ് സ്കൂൾ ടീച്ചർ ആണ്.5 വേറെ ഞാൻ ഖത്തർ ആണ് പഠിച്ചേ.

നാട്ടിൽ വീട് ഒകെ വെച്ചപ്പോൾ നാട്ടിൽ സെറ്റൽഡ് ആയി .+12 കഴിഞ്ഞു എൻ‌ട്രൻസ് ഒകെ എഴുതി റിസൾട്ട്‌ വരാൻ കാത്തു നിൽക്കുന്ന കാലം. ഗുരുവായൂർ അമ്പലത്തിൽ വെച്ച് ഒരു ബന്ധുവിന്റെ കല്യാണം ആയിരുന്നു.എന്റെ അമ്മയും 8ഇൽ പഠിക്കുന്ന എന്റെ അനിയനും,എന്റെ മാമൻ,മാമി അവരുടെ മക്കളും ഒകെ കല്യാണത്തിന് പോയി.

എനിക്കു പെരിയഡ്‌സ് ആവാൻ ആയതു കൊണ്ടും അമ്മമ്മ തറവാട്ടിൽ തനിച്ചു ആയതു കൊണ്ട് ഞാൻ കല്യാണത്തിന് പോയില്ല..എന്റെ അമ്മമ്മ മാമന്റെ കൂടെ തറവാട്ടിൽ ആണ്.എന്റെ വീട്ടിൽ നിന്നും ഒരു 10 min നടക്കാൻ ഉള്ള ദൂരം മാത്രമേ ഉള്ളു തറവാതിലേക്കു.

അമ്മ്മായുടെ വീട്ടിന്റെ അടുത്ത പറമ്പിൽ തന്നെ ആയിരുന്നു അമ്മമ്മയുടെ ചേച്ചിയുടെ മകണ്ടേ വീട്.അവിടെ ഉള്ള മാമൻ ദുബായിൽ ആണ്.അമ്മായിയും 2 മക്കളും ആണ് നാട്ടിൽ ഉള്ളത്…മൂത്ത മകൻ ദീപക് എന്നാ ദീപു btech 3rd year ബാംഗ്ലൂരിൽ പഠിക്കുന്നു. അനിയൻ 9il പഠിക്കുന്നു.
ഇതു എന്റെയും ദീപുന്റെയും കഥ ആണ്.

Leave a Reply

Your email address will not be published. Required fields are marked *