ജമീലയുടെ കടം വീട്ടൽ 3
Jameelayude Kadam Veettal Part 3 | Author : Shahana
[ Previous Part ] [ www.kkstories.com]
കുറച്ചു കഴിഞ്ഞു ജമീല പുറത്തേക്കു വന്നു.
അരുൺ ഉറക്ക് തെളിഞ്ഞില്ല?
ഉമ്മറത്തേക്ക് കയറി കൊണ്ട് ഇസ്മായിൽ ചോദിച്ചു.
അപ്പോളേക്കും അരുണും പുറത്തു വന്നു.
ങ്ങാ… എഴുന്നേറ്റോ. ജമീല… നീ വേഗം പോയി ചായ ഉണ്ടാക്കൂ.
ഉറക്കെങ്ങനെ ഉണ്ടായിരുന്നു അരുണേ…
ഓ… കുഴപ്പമില്ലായിരുന്നു.
ചായ കുടിയൊക്കെ കഴിഞ്ഞു സംസാരിച്ചിരിക്കുകയാണ് രണ്ടാളും.
ഇക്ക ഇത്തയോട് ഞാൻ സംസാരിച്ചു. അവർക്കു പ്രശ്നമില്ല.
ആണോ… രക്ഷപെട്ടു.
മാർവാടി നാളെ കൊച്ചിയിൽ എത്തും. ഞാൻ ജമീലയേയും കൊണ്ട് പോയാലോ?
അവൾ സമ്മതിച്ചോ?
സമ്മതിച്ചു. ഇവിടുത്തെ കാര്യം ഇക്ക എങ്ങനേലും ശരിയാക്കണം. ഐഡിയ ഒക്കെ ഇത്ത പറയും.
ജമീല ഇങ്ങോട്ട് വന്നേ…
ഇസ്മായിൽ വിളിച്ചു.
ജമീല അങ്ങോട്ട് വന്നു.
അരുൺ നിന്നോട് കാര്യങ്ങൾ ഒക്കെ പറഞ്ഞില്ലേ?
ഉവ്വ് ഇക്കാ.
വേറൊരു വഴി ഇല്ലാഞ്ഞിട്ടാ…
എനിക്ക് സമ്മതാ ഇക്ക.
ജമീല പറഞ്ഞു.
ഇവിടുന്നു എങ്ങനെ പോകും?
ഇക്ക ഒരു കാര്യം ചെയ്യൂ. പിള്ളേരെ സൈനബയുടെ അടുത്താക്ക്. വിസയുടെ ഏജന്റിനെ കാണാൻ പോകുവാ നമ്മൾ എന്ന് പറഞ്ഞാൽ മതി.
അത് ശരിയാ. അപ്പോൾ പ്രശ്നം ഉണ്ടാകില്ല.
എന്ന വൈകിട്ട് തന്നെ പിള്ളേരെ അവിടെ ആക്കൂ. നാളെയൊന്നും സ്കൂളും ഇല്ലല്ലോ.