കോളേജ് കുമാരൻ [മാതുലൻ]

Posted by

കോളേജ് കുമാരൻ

College Kumaran | Author : Mathulan


ഇത് എന്റെ ആദ്യ കഥയാണ് ഈ കഥ . ആദ്യ ഭാഗങ്ങളിൽ കമ്പി ഉണ്ടാവില്ല . അതിന് കാരണം ഞാൻ അല്പം വിശദീകരിച്ചാണ് എഴുതുന്നത്. അപ്പോ കഥയിലേക്ക് കടക്കാം.

ഹലോ….ഞാൻ കേശവ് ….. പ്ലസ്ടൂ കഴിഞ്ഞ് എന്റെ കോളേജ് കാലത്ത് നടന്ന കളികൾ ആണ് കഥ.എന്റെ വീട് ഒരു ഗ്രാമപ്രദേശത്താണ് . കാണാൻ ഒരു ആവറേജ് ലുക്ക് മാത്രമേ എനിക്ക് ഉള്ളൂ .
വീട്ടിൽ ഞാനും എന്റെ അമ്മയും മാത്രമേ ഉള്ളൂ. അച്ഛൻ ഗൾഫിൽ ആണ്. എനിക്ക് സഹോദരങ്ങൾ ഇല്ല. അതുകൊണ്ട് അൽപ്പം സ്നേഹിച്ചാണ് എന്നെ അമ്മയും അച്ഛനും വളർത്തിയത്. അതിന്റെ എല്ലാ കഴപ്പും എനിക്ക് ഉണ്ട്.

കോളേജിൽ ഇന്നാണ് ആദ്യമായി പഠിക്കാൻ പോകുന്നത് അതിന്റെ എല്ലാ ടെൻഷൻ എനിക്കും ഉണ്ടായിരുന്നു. പ്ലസ് ടൂ വരെ ഞാൻ പാവമായിരുന്നു കാരണം അമ്മ പഠിപ്പിച്ചിരുന്നത് അതെ സ്കൂളിലാണ്. അതുകൊണ്ട് എനിക്ക് ലൈൻ ഒന്നും ഇല്ലായിരുന്നു. തുണ്ട് കാണൽ തന്നെ ശരണം.
കോളേജിൽ അഡ്മിഷൻ എടുത്ത കഴിഞ്ഞ സമയത്താണ് അമ്മക്ക് ദൂരേക്ക് പ്രൻസിപ്പൽ ആയി സ്ഥലം മാറ്റം കിട്ടിയത്. അതു കൊണ്ട് എനിക്ക് ആണ് ഗുണം ഉണ്ടായത്. വീട്ടിൽ ഒറ്റക്ക് നില്ക്കാം എന്നതായിരുന്നു ഒന്നമത്തത്. കാരണം കോളേജിൽ പോകാൻ അധികം ദൂരമില്ല സ്കൂട്ടിയുമുണ്ട്. എനിക്ക് അമ്മ പാച്ചകം എല്ലാം പഠിപ്പിച്ചു തന്നതുകൊണ്ട് എല്ലാം ഉണ്ടാക്കി കഴിക്കാൻ അറിയാം മാത്രമല്ല ഒറ്റക്ക് താമസിക്കുന്നതിൽ എനിക്ക് പേടിയില്ല എന്നതും അമ്മക്ക് അറിയാം. അതു കൊണ്ട് എന്നെ വീട്ടിൽ ഒറ്റക്ക് നിർത്താൻ അമ്മ തീരുമാനിച്ചു. ഞാൻ ഒഴപ്പി നടക്കണ ചെറുക്കൻ അല്ല എന്ന് എന്റെ റിസൾട്ട് വരുമ്പോൾ അമ്മക്ക് അറിയാമായിരുന്നു.
അങ്ങനെ ഞാൻ കോളേജ് ഗേറ്റിൽ എത്തിയിട്ട് ചുറ്റുമൊന്ന് നോക്കുമ്പോൾ അജാസ് എന്നെ കാത്ത് നിൽക്കുന്നു. അജാസ് എന്റെ കൂട്ടുകാരൻ ആണ് അജു എന്ന് വിളിക്കും
ഡാ.. എന്താ താമസിച്ചേ…
ഏയ് … വീട്ടിൽ നിന്നും ഇറങ്ങാൻ അല്പം വൈകി അതാ. നീ വന്നിട്ട് ഒരുപാട് നേരമായോ
കുറച്ച് നേരമായി… എന്നാൽ വാ നമുക്ക് ക്ലാസിലേക്ക് പോകാം….. ഞാൻ വണ്ടിയിൽ അവനെയും കയറ്റി പാർക്കിങ്ങ് ഏരിയയിലോട്ട് ചെന്നു.എന്നിട്ട് അവനെയും വിളിച്ചുകൊണ്ട് ക്ലാസ്സിലേക്ക് നടന്നു പോകുന്ന വഴിക്ക് അജു എന്നോട് ചോദിച്ചു നിന്റെ അമ്മ വീട്ടിൽ നിന്നും മാറി നിന്നപ്പോൾ നിനക്കെന്താ ഒരു മാറ്റം നീ മുടിയൊക്കെ നീട്ടിവളർത്തിയിട്ട് ഉണ്ടല്ലോ. മുമ്പ് നിന്റെ അമ്മ ഇതിനൊന്നും സമ്മതിക്കില്ലലോ ഇപ്പൊഴെന്താ ഇങ്ങനെ.
ഡാ…. ഇതൊന്നും ഒന്നും അല്ല ഇനി മുതൽ നീ കാണാൻ പോകുന്നതേയുള്ളു എന്റെ മാറ്റം.
എന്താ മോനെ വല്ല ലൈനിനെയും ഒപ്പിക്കാൻ ഉള്ള പരിപ്പാടി ആണോ .
എയ്യ് … ആ പരിപാടിക്ക് ഞാനില്ല എനിക്ക് ഒരു കളി കിട്ടിയാൽ മതി. അതിന് പറ്റിയ ആരെയെങ്കിലും കണ്ടു പിടിക്കണം അത്രേ ഉള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *