അത്ഭുത ബാലന്‍ വിഷ്ണു 1 [നിഷ]

Posted by

അത്ഭുത ബാലന്‍ വിഷ്ണു 1

Atbhutha Balan Vishnu Part 1 | Author : Nisha


പ്രിയ സുഹൃത്തുക്കളെ ഞാന്‍ പുതിയ ഒരു കഥയുമായി നിങ്ങളുടെ മുന്നിലേക്ക്‌ -നിങ്ങളുടെ സ്വന്തം നിഷ

മലപ്പുറം പൊന്നാനിക്ക് അടുത്ത് ഒരു മരപ്പണി പണിക്കാരന്റെ കുടുംബത്തിൽ അത്ഭുത ബാലന്റെ കഥയാണ്. മരപ്പണിയിൽ വൈദകത്യം നേടിയ നാട്ടിലെ പണിക്കാരനായിരുന്നു വേലായുധൻചേട്ടൻ. 5 മക്കളായിരുന്നു. മൂന്നു പെണ്ണും രണ്ടാണും, ഭാസ്കരൻ,ശർമിള  ശാരദ, സരോജിനി, ദേവദാസൻ.

ഭാസ്കരൻ പോളിടെക്നിക് കഴിഞ്ഞു ബാംഗ്ലൂരിൽ ഒരു  ടെക്നിക്കൽ സ്കൂളിൽ ജോലി നോക്കുന്നു.

ശർമിള, സരോജിനി, യശോദ, എന്നിവരെ അന്നത്തെ പ്രായമനുസരിച്ച് 20 വയസ്സിനും മുന്നേ തന്നെ വിവാഹം കഴിപ്പിച്ചു. എന്നാൽ ദേവദാസൻ അച്ഛനെപ്പോലെ തന്നെ മരപ്പണിയിൽ വൈദ്യുതി നേടിയതുകൊണ്ട് അച്ഛന്റെ സുഹൃത്തും റെയിൽവേയിൽ എൻജിനീയർ ആയിരുന്ന സോമൻ ദേവദാസനെ റെയിൽവേ ജോലിക്കായി കൊണ്ടുപോയി. നാലുവർഷത്തോളം കേന്ദ്രസർക്കാർ ജോലിക്കാരനായി തുടർന്നു. പെട്ടെന്നായിരുന്നു അച്ഛന്റെ  അസുഖം.

കുറച്ചുകാലംഅവധിയെടുത്ത് നാട്ടിലേക്ക് വന്നു. അച്ഛന്റെ അസുഖം മൂർച്ഛിക്കുകയല്ലാതെ മാറ്റമില്ലാതെ തുടർന്നു. ഈ സമയം അച്ഛൻ തുടങ്ങിവച്ച ജോലികൾ എല്ലാം മുഴുപ്പിക്കാനും  മറ്റുമായി അച്ഛൻ ദേവദാസനോട് പറഞ്ഞു. അങ്ങനെ റെയിൽവേയിലെ ജോലി രാജിവച്ചു അച്ഛന്റെ പിൻഗാമിയായി തുടർന്നു.

അച്ഛൻ അസുഖം മൂർച്ഛിക്കുന്നത് കണ്ടുകൊണ്ട് അച്ഛന് എന്നെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. മരണത്തിനു മുന്നേ നിന്‍റെ വിവാഹം കാണണം എന്നുള്ള  ആഗ്രഹം പ്രകടിപ്പിച്ചു. അച്ഛന്‍റെ ആഗ്രഹപ്രകാരം ചാവക്കാട് മേലെടുത്ത് തറവാട്ടിൽ നിന്നും 16വയസുള്ള  സൗമ്യ എന്ന പെൺകുട്ടിയെ വിവാഹം ചെയ്തു. അച്ഛന് അസുഖം ആയതുകൊണ്ട് കല്യാണം വലിയ ആർഭാടമില്ലാതെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *