മനക്കൽ ഗ്രാമം 10 [Achu Mon]

Posted by

മനക്കൽ ഗ്രാമം 10

Manakkal Gramam Part 10 | Author : Achu Mon

[ Previous Part ] [ www.kkstories.com]


നിങ്ങൾക്ക് ഈ കഥ ഇഷടമാകുന്നുണ്ട് എന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്…

കൂടുതൽ വെറുപ്പിക്കുന്നില്ല കഥയിലേക്ക്‌ കടക്കാം..


രാവിലെ തന്നെ കുളിച്ചൊരുങ്ങി ഞാൻ മനക്കലേക്ക് ചെന്നു.. കൂടെ അച്ഛനമുണ്ട്… മനക്കൽ എത്തിയപ്പോൾ മുറ്റത്തൊരു ഒരു ആൾകൂട്ടം ഉണ്ടായിരുന്നു…

ഭട്ടതിരിപ്പാട് ഉൾപ്പടെ നാട്ടിലെ പ്രമുഖർ എല്ലാം ഉണ്ട്… ബ്രെഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏർപ്പാടാണ്…

ഭട്ടതിരിപ്പാട് — ഞങ്ങളുടെ ഗ്രാമത്തിന്റെ ആദ്യത്തെ പഞ്ചായത്ത് മുഖ്യൻ ആണ്… ഇപ്പോ പ്രായമായി അങ്ങനെ പുറത്തേക്കൊന്നും വരാറില്ല… ഇപ്പൊ മനക്കൽ കണ്ടപ്പോൾ എനിക്ക് അത്ഭുതമായി… ഞാൻ ചെറുപ്പത്തിലേ ഒന്ന് രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട്….

ഞങ്ങൾ ചെന്നപ്പോൾ എല്ലാവരും ഭവ്യതയോടെ വഴി മാറി തന്നു… കഴിഞ്ഞാഴ്ച വരെ ഇവരയെല്ലാം കണ്ടാൽ ഞങ്ങൾ വഴി മാറി കൊടുക്കണം… ഇന്ന് എനിക്ക് അവർ വഴി മാറി തരുന്നു.. എല്ലാ പട്ടിക്കും ഒരു ദിവസം ഉണ്ടാകും എന്ന് പറയുന്നത് വെറുതയല്ല… പക്ഷെ ഇതൊരു തുടക്കം മാത്രമായിരുന്നു…

ഞാൻ ഉമ്മറത്തേക്ക് ചെന്നപ്പോൾ ഭട്ടതിരിപ്പാട് ഒരു കിണ്ടി വെള്ളം എടുത്ത് എന്റെ കാൽകഴുകാൻ വന്നു.. ഞാൻ തടയാൻ ഭവിച്ചപ്പോൾ എനിക്കോർമ്മ വന്നത് ആ രൂപം പറഞ്ഞ കാര്യങ്ങൾ ആണ്…

“നിനക്കൊരു മനസ്താപവും വേണ്ട … എല്ലാം നിന്റെ നിയോഗം ആണ് .. ”

അത് കൊണ്ട് ഞാൻ തടയാൻ പോയില്ല..

അത് മാത്രമല്ല ഇത്രയും വലിയ ഒരു മനുഷ്യൻ എന്റെ കാൽ കഴുകുമ്പോൾ അവിടെയുള്ള എല്ലാവരും എന്നോട് വിധയപെടുകയും ചെയ്യും… അതുമല്ല ഞാൻ അവർക്ക് മുകളിൽ പ്രതിഷ്ഠിക്കപ്പെടുകയാണ് ചെയ്യുന്നത്… ഞാൻ എന്തിന് വേണ്ടാന്നു വെയ്ക്കണം…

Leave a Reply

Your email address will not be published. Required fields are marked *