മറിയാമ്മയുടെ മറുക്
Mariyammayude Maruku | Author : Kadhaln

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ
മിന്നും നക്ഷത്രപ്പെണ്ണേ
മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി
കൂരിരുൾ വീട്ടിലെ കണ്ണേ…
മിന്നെടി മിന്നെടി മിന്നാമിനുങ്ങേ
മിന്നും നക്ഷത്രപ്പെണ്ണേ
മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി
കൂരിരുൾ വീട്ടിലെ കണ്ണേ..
ഇന്നത്തെ ഷാപ്പിലെ മധു നുകരുന്നു കഴിഞ്ഞു ചൂട്ടും കത്തിച്ചു പോവാ വർക്കി.രാത്രിയുടെ ഇരുട്ട്നെ തന്റെ ചൂട്ടുന്റെ വെളിച്ചം കൊണ്ട് കീറിമുറിച്ചു കൊണ്ട് പോവാ വർക്കി. വർക്കി കുറിച്ച് പറഞ്ഞാൽ ഒറ്റ തടി ആണ് പുള്ളി. കാണാൻ അത്ര കൊഴപ്പം ഒന്നും ഇല്ലാ. കൂപ്പിൽ ആണ് പണി അതിനാൽ തന്നെ ശരീരം എല്ലാം ഉരുക് പോലെ ആണ്. എപ്പോൾ കണ്ടാലും പുള്ളിയുടെ മുഖത്തിൽ ചിരി ഉണ്ടാവും.
കാണാൻ അത്ര ഭീകരൻ ലുക്ക് ആണ് എങ്കിലും പുള്ളി പാവം ആണ് . പണ്ട് ഒരു ഉരുൾപൊട്ടലിൽ ആണ് വർക്കിയുടെ അപ്പൻയും അമ്മയും പോവുന്നെ. അമ്മ ഉണ്ട്ആക്കുന്നു ബീഫ് കുരുമുളക് ഇട്ടതും വരട്ടിയ കപ്പയും ആണ് പുള്ളിക് ഇഷ്ടം. അപ്പനെ ആണ്എങ്കിൽ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു സാധാരണ കർഷകൻ. അന്ന് ഒരു തണുത്ത വെളുപ്പാൻ കാലത്തു ആയിരുന്നു അവനെ ഒറ്റക് അക്കിട്ട് അവര് പോയത്.
മൂന്നാം നാൾ ആയിരുന്നു ബോഡി കിട്ടിയത് അപ്പോൾ അവരുടെ മുഖം എല്ലാം മീനുകൾ കൊത്തിയതുമായി പാടുകൾ ഉണ്ടാരുന്നു. അന്ന് അവന്റെ കരച്ചിൽ കണ്ട കരയാതെ ഇരുന്നുവർ ആരും തന്നെ ഇല്ലാരുന്നു.പറഞ്ഞു പറഞ്ഞു ഒത്തിരി പോയി അല്ലെ. ഇത്രെയും വിഷമങ്ങൾ ഉണ്ടെങ്കിലും അവൻ എപ്പോഴും സന്തോഷത്തോടു ആണ് ആൾക്കാരുടെ മുൻപിൽ നിൽക്കുന്നതും.