വീണ്ടുമൊരു വസന്തം 2
Veendumoru Vasantham Paart 2 | Author : Spulber
[ Previous Part ] [ www.kkstories.com]
സുനിതക്കൊന്ന് തുള്ളിച്ചാടാൻ തോന്നി.. ചേച്ചി സമ്മതിച്ചിരിക്കുന്നു.. താൻ തൊടുത്തു വിട്ട ഓരോ അമ്പും കൊള്ളേണ്ടിടത്ത് തന്നെ ചെന്ന് കൊണ്ടിട്ടുണ്ട്.
അത് അങ്ങിനെയേ വരൂ എന്നവൾക്കറിയാം.. അതിനും മാത്രം കരുക്കൾ അവൾ നീക്കിയിട്ടുണ്ട്..
ദിവസങ്ങളായി മെനെഞ്ഞെടുത്ത പദ്ധതിയാണിത്. ചേച്ചി സമ്മതിക്കുമെന്നവൾക്കുറപ്പായിരുന്നു.
പക്ഷേ, ചെറിയൊരു പ്രശ്നമുണ്ട്.. ചെറുതല്ല ഒരു വലിയ പ്രശ്നം..
ചേച്ചി പറഞ്ഞ കണ്ടീഷൻ നടക്കുമെന്ന് തോന്നുന്നില്ല.
രാജേട്ടന്റെ അറിവോടെ എങ്ങിനെയാണിത് നടക്കുക… ?
രാജേട്ടനെ ചേച്ചി പറഞ്ഞ് സമ്മതിപ്പിക്കാമെന്നൊക്കെ പറയുന്നുണ്ട്..
അതൊക്കെ നടക്കുന്ന കാര്യമാണോ..?
എതേലും ഭർത്താവ് അതൊക്കെ സമ്മതിക്കുമോ..?
ഇനി സമ്മതിച്ചാൽ തന്നെ മറ്റേ ആള് അതംഗീകരിക്കുമോ..?
ഭർത്താവിന്റെ അറിവോടെ ഭാര്യയെ ചെയ്യാൻ അയാൾ തയ്യാറാവുമെന്ന് തോന്നുന്നില്ല.. അത്തരം വികൃത മനസുളള ആളൊന്നുമല്ലയാൾ..
ഏതായാലും ചേച്ചി സമ്മതിച്ച സ്ഥിതിക്ക് ചേച്ചിയുടെ കണ്ടീഷൻ അയാളോട് പറയാം… അയാൾക്ക് കുഴപ്പമില്ലെങ്കിൽ പിന്നെന്താ… ?
സുനിത അമ്മ കാണാതെ ഫോണുമെടുത്ത് പുറത്തേക്കിറങ്ങി. തൊടിയിലെ മാവിൻ ചുവട്ടിലിരുന്ന് അയാളുടെ നമ്പർ ഡയൽ ചെയ്തു.
ബെല്ലടിച്ച് തീരാറായതും അയാൾ ഫോണെടുത്തു.
“ ഹലോ… സുനീ.. എന്താടീ…?”
സ്നേഹത്തോടെയുള്ള ചോദ്യം.
“ ഒന്നുമില്ല.. വെറുതേ വിളിച്ചതാ..തിരക്കിലാണോ..?”