മനക്കൽ ഗ്രാമം 8
Manakkal Gramam Part 8 | Author : Achu Mon
[ Previous Part ] [ www.kkstories.com]
നിങ്ങൾക്ക് ഈ കഥ ഇഷടമാകുന്നുണ്ട് എന്ന് അറിയുന്നതിൽ സന്തോഷം ഉണ്ട്… ഈ പാർട്ട് എഴുതാൻ തുടങ്ങിയപ്പോൾ എനിക്കൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു അച്ചുവിനെ വേറെ മേച്ചിൽ പുറം മാറ്റി പുതിയൊരു ലോകം തുടങ്ങാണോ, അതോ അച്ചുവിന് കുറച്ചൂടെ ഹീറോയിസം കൊടുത്ത ഇവിടെ തന്നെ നിറുത്തണോ എന്ന്… അവസാനം കമ്മെന്റുകളിലൂടെ നിങ്ങൾ അഭ്യർത്ഥിച്ചത് പോലെ അച്ചൂട്ടനെ കുറച്ചു പവർ ഒക്കെ കൊടുത്ത ഹീറോ ആക്കാൻ തന്നെ നിശ്ചയിച്ചു… കഥയൊന്നു മാറ്റിപിടിച്ചു നോക്കുവാണ്…. തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക… കൂടുതൽ വെറുപ്പിക്കുന്നില്ല…
അപ്പോൾ കഥയിലേക്ക് കടക്കാം..
ചെറിയ നമ്പ്യാർ ഓടി മനോജിന്റെ അടുത്തേക്ക് ചെന്നു….
അവനെ എത്ര കുലുക്കി വിളിച്ചിട്ടും അവനെ ഒരു അനക്കവുമില്ല…
ചെറിയ നമ്പൂതിരി കോപം കൊണ്ട് ജ്വലിക്കുവാണ്…
ആ കലിപ്പിന്ന് എനിക്കിട്ട് 2 പെട തന്നു…
എന്നിട്ട് അങ്ങേര് അങ്ങേരുടെ ശിങ്കിടികളെ വിളിച്ചു വരുത്തി… എന്നിട്ടവരോട് എന്നെ അവിടെ കെട്ടിയിടാൻ ആജ്ഞാപിച്ചു….
ഞാൻ കൂടുതൽ ഷോ കാണിക്കാൻ നിന്നില്ല… ഇത് ഇങ്ങനെ തിരുന്നേ അങ്ങോട്ട് തിരട്ടെയെന്ന ഞാനും കരുതി… എന്റെ ഇടി കൊണ്ടാണ് അവന്റെ ബോധം പോയത്… വിനാശകാലെ വിപരീതബുദ്ധി എന്നാണല്ലോ… എന്റെ കഷ്ടകാലത്തിനാണ് ഞാൻ അവനിട്ട് തേമ്പിയത്… അതിങ്ങനെയും ആയി…
ഞാൻ വരുന്നത് വരെ ആര് പറഞ്ഞാലും അഴിച്ചു വിടരുതെ എന്ന പറഞ്ഞിട്ട് അയാളും 2 3 ശിങ്കിടികളും മനോജിനെയും എടുത്ത് വൈദ്യരുടെ അടുത്തേക്ക് ഓടി…