നാഗത്തെ സ്നേഹിച്ച കാമുകൻ 6 [Kamukan]

Posted by

നാഗത്തെ സ്നേഹിച്ച കാമുകൻ 6

Naagathe Snehicha Kaamukan Part 6 | Author : Kamukan

[ Previous Part ] [ www.kkstories.com ]


 

കഥയുടെ സാരാംശം എന്നു പറയുന്നത്. നാഗമാണിക്യത്തെ സംരക്ഷിക്കുന്ന രാഗണി എന്നാ നാഗത്തിന്റെയും. കുഞ്ഞേട്ടൻ എന്നാ നാഗത്തിന്റെ പുനർജന്മത്തിന്റെ കഥ ആണ് .മുൻ ലക്കം വായിച്ചിട്ടു ഇത് വായിക്കുക.

 

മഴയുടെ കരകൗശലം അത് തുടരുന്നു കൊണ്ടേയിരുന്നു.

 

ഞാൻ നേരെ റൂമിൽ പോയി കിടന്നു, എപ്പോഴോ ഉറങ്ങിപ്പോയി.

 

തുടരുന്നു,

എല്ലാരും അന്തം വിട്ട് പരസ്പരം മുഖത്തോട്ട് മുഖം നോക്കിയിരുന്നു. കാര്യം അവര് പ്രതീഷിച്ചത് പോലെ കല്യാണ പെണ്ണ് നെ അല്ല അവര് കണ്ടത്. എന്നാൽ ഇന്ദ്രൻനു മുഖം കണ്ടപ്പോൾ സന്തോഷം മാത്രമേ ഉണ്ടാരുന്നു ഒള്ളു. അവന്റെ മനസ്സിൽ ഉള്ളത് പോലെ രാഗണിനെ ആണ് അവൻ കല്യാണം കഴിച്ചത്.

ഇന്ദ്രന്റെ ബന്ധുക്കാർക്കും അച്ഛനും അമ്മയ്ക്കും അറിയാം രാഗണിനെ ഇന്നലെ അല്ലെ പരിചയപ്പെട്ടത്. ഇവിടെ അത് അല്ല പ്രശ്നം കല്യാണം കൂടാൻ വന്ന പെണ്ണ് എങ്ങനെ കല്യാണപ്പെണ്ണ് ആയി എന്നുമാത്രമായിരുന്നു അവരുടെ സംശയം.കാരണം മേക്കപ്പ് എല്ലാം ഇറങ്ങിയ കല്യാണ പെണ്ണിനെ അവര് കണ്ടത് എന്നാൽ ഇപ്പൊ ഉള്ളതോ.

 

 

*******—***–

കല്യാണത്തിന് വധു മേക്കപ്പ് എല്ലാം ഇട്ടു നിൽക്കുവാരുന്നു അപ്പോൾ ആണ് ഇന്ദ്രന്റെ അമ്മ അങ്ങോട്ട്‌ വരുന്നേ.

 

 

: അമ്മായി എന്നെ ഇപ്പൊ കാണാൻ എങ്ങനെ ഉണ്ട്. അടിപൊളി അന്നോ.

: എന്റെ മോളു പണ്ടേ സുന്ദരി അല്ലെ എന്നും പറഞ്ഞു അവളെ മുത്തി.

Leave a Reply

Your email address will not be published. Required fields are marked *