എവിടെയാ…
എറണാകുളം…
എന്താ പരിപാടി…
പരിപാടിയൊന്നൂല്ല… ഇത്താന്റെ നാത്തൂൻ മാരെയും കെട്ടിപിടിച്ചു കിടക്കുവാ…
പറഞ്ഞത് കേട്ട അവരുടെ കണ്ണ് തുറിച്ചത് കണ്ട് ഫോൺ ലൗട് ഇട്ടു
ഏത് നാത്തൂൻ…
ലെച്ചുവും പ്രിയയും…
എന്താ മൂന്നാളും കൂടെ അവിടെ പരിപാടി…
പ്രിയയോടൊപ്പം അവളുടെ ജോലിക്കാര്യത്തിനു വന്നതാ…
മ്മ്… എപ്പോഴാ തിരിച്ച്…
വൈകുന്നേരത്തിനുള്ളിൽ തിരിക്കും…
മോനൂ…
എന്താ ഇതൂസേ…
പെട്ടന്ന് വാ മോനേ… മോനെ കാണാഞ്ഞിട്ടിത്താക്ക് എന്തോപോലെ ഒരു സുഖമില്ലടാ…
വരാ ഇത്താ…
സൂക്ഷിക്കണേടാ…
ആ… ഇത്താ… ഉംംംംംംംമ്മ…
ഉംംംംംംംമ്മ… ഭക്ഷണമൊക്കെ നല്ലോണം കഴിക്കണേ…
ആ… ഇത്താ… എന്ത് ചെയ്യുകയാ…
ഞാൻ മോനൂന്റെ കട്ടിലിൽ മോനൂന്റെ തലയണ കെട്ടിപിടിച്ചു കിടക്കുവാ…
ഇത്തൂസേ…
മ്മ്…
ഐ ലവ് യൂ… ഉംംംംംംംമ്മ…
ഐ മിസ്സ് യൂ മോനൂ…
അവളുടെ ശബ്ദമിടറിയതും നെഞ്ച് പിടഞ്ഞു
ഇത്താ…
മ്മ്…
ഒക്കെ അല്ലേ…
മ്മ്…
സത്യമായിട്ടും ഒക്കെ അല്ലേ…
മ്മ്…
എന്തേലും പ്രശ്നമുണ്ടോ…
മ്ഹും…
പറയിത്താ…. എന്ത് പറ്റി ഏന്റെ പൊന്നിന്…
ഒന്നൂല്ല… മോനൂ… ഇത്താക്ക് മോനൂനെ കാണാൻ തോന്നുന്നു…
ഞാൻ വരാ ഇത്താ… സങ്കടപെടല്ലേ ഏന്റെ പൊന്നല്ലേ… വന്നിട്ട് നമുക്ക് കറങ്ങാൻ പോവാലോ…
മ്മ്…
ഇത്താ…
മ്മ്…
എന്താ ഏന്റെ പൊന്നിന് പറ്റിയെ…
ഒന്നൂല്ല…
ഫോൺ കട്ട് ചെയ്തു വീഡിയോ കാൾ പോയതും കമിഴ്ന്നു കിടക്കുന്ന എന്നെ മാത്രമേ കാണുള്ളൂ എങ്കിലും ലെച്ചു പെട്ടന്ന് പുതപ്പെടുത്ത് ദേഹം മറച്ചു അപ്പോയെക്കും ഇത്ത കാൾ എടുത്തു കണ്ണീര് തുടച്ചെങ്കിലും മുഖത്ത് കരഞ്ഞതറിയാനുണ്ട്