രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2 [Love]

Posted by

രണ്ടു മിഴികൾ നിറഞ്ഞപ്പോൾ 2

Randu Mizhikal Niranjappol Part 2 | Author : Garuda

[ Previous Part ] [ www.kkstories.com]


 

ഒരുപാട് ഒരുപാട് സന്തോഷം. എല്ലാ സപ്പോർട്ടുകൾക്കും നന്ദി. വായനക്കാരുടെ സ്വന്തം ഗരുഡ ♥️ തെറ്റുകൾ പൊറുക്കുക പ്ലീസ്‌..

 

 

ആരോ എന്നെ പിടിച്ചു കറക്കുന്നത് പോലെ തോന്നി. ബെഡിലേക്ക് ചാഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ.. തലകറങ്ങുന്നത് പോലെ… പറയാൻ ഒരു നല്ല ഫ്രണ്ട് പോലുമില്ല എനിക്കിതൊക്കെയൊന്നു തുറന്നു പറയാൻ. ആരോട് പറയും. ആരുമില്ല!!!. ഇത്രെയും കാലം ഒരു പെണ്ണുപോലുമില്ലാത്ത ജീവിതത്തിൽ പെണ്ണ് കയറി വന്നപ്പോൾ രണ്ടെണ്ണം!!!. ഞാൻ ആരെ സ്നേഹിക്കും. ആരുടെ കൂടെ നിൽക്കണം. മനസ് കൊണ്ടു ആവണിയെ ഇഷ്ടമാണ്. എന്നാൽ മിയയുടെ വാക്കുകൾ!!!!!!

അവളോട്‌ എനിക്കിഷ്ടമില്ലാതില്ല. ഇഷ്ടപെടാതിരിക്കാൻ ഒരു കാരണവുമില്ല. സുന്ദരിയാണ്. നല്ല സ്വഭാവമാണ്. കേറിങ് ആണ്. ജീവിതത്തിൽ ഇതുവരെ ഇത്രെയും വലിയൊരു ടെൻഷൻ ഞാൻ അനുഭവിച്ചിട്ടില്ല എന്നെനിക്കു തോന്നി. ഒരുപാട് ഒരുപാട് സ്വപ്നങ്ങൾ കണ്ടു ഉറങ്ങുന്ന എന്റെ ആ രണ്ട് കാമുകിമാരെയും നോക്കി ഉറങ്ങാതെ ഞാൻ ഇരുന്നു!!!!!!!!!!!

 

അടുത്ത ദിവസം രാവിലെ പാതിയടഞ്ഞ കണ്ണുകളുമായി ഞാൻ കിടക്കുകയാണ്. കണ്ണടക്കാൻ കഴിയുന്നില്ലായിരുന്നു.. അപ്പുറത്ത് അവർ കിടന്നുറങ്ങുന്നു. എന്തായാലും വരുന്നിടത്തു വച്ചു കാണാം. കർത്താവു ഉണ്ടല്ലോ മുകളിൽ.. ഒരു ദീർഘ നിശ്വാസം എടുത്തു ഞാൻ ഇല്ലാത്ത മനഃശക്തി ഉണ്ടെന്നു വരുത്തി.

Leave a Reply

Your email address will not be published. Required fields are marked *