കാമിനി 6 [SARATH]

Posted by

ഞാൻ : ഏതാ… വൈറ്റോ റെഡോ…

അപ്പു : വൈറ്റ് ആണ്….

ഞാൻ : എന്നാ നീ റോട്ടിലോട്ട് ഇറങ്ങി നിക്ക് ഞാൻ ഇപ്പൊ വരാം…

അപ്പു : ഒക്കെ….

 

അങ്ങനെ ഡ്രസ്സ്‌ മാറ്റി ബൈക്ക് എടുത്ത് നേരെ അപ്പുവിനെ കൂട്ടാൻ പോയി.

അപ്പുവിനെയും കൂട്ടി ഗ്രൗണ്ടിൽ എത്തിയപ്പോഴേക്കും അവന്മാർ അടി തുടങ്ങിയിരുന്നു. പാട്ടും ഡാൻസുമായി ഗ്രൗണ്ടിന്റെ മൂലയിൽ ഓരോരുത്തമ്മാർ കിടപ്പുണ്ട്.

 

നന്ദു : വേഗം വാ മൈരൻമാരെ ഇത് ഇപ്പോൾ കഴിയും….

ഞാൻ : തീർത്താൽ കൊല്ലും മൈരാ… ഇന്നലെ പൈസ എണ്ണി തന്നതാണ്…

നന്ദു : ( ചിരികൊണ്ട് ) കഴിഞ്ഞു എന്ന് ചുമ്മാ പറഞ്ഞതല്ലേ…. ഇങ്ങു വാ കുട്ടാ…

 

അങ്ങനെ നന്ദു എനിക്കും അപ്പുവിനും ഓരോ പെഗ് ഒഴിച്ചു.

അപ്പോഴാണ് സൈഡിൽ ഓരോന്ന് അടിച്ചു പാമ്പായി കിടക്കുന്നത് കണ്ടത്.

ഞാൻ : ഇവനൊക്കെ ഈ സാധനം തന്നെയാണോ അടിച്ചത്…

നന്ദു : അത് ജവാന്റെ പവറാണ്…

ഞാൻ : എന്നിട്ട് ജവാൻ കഴിഞ്ഞോ…

നന്ദു : അതൊക്കെ എപ്പോഴേ അവന്മാര് കാലിയാക്കി….

ഞാൻ : മ്മ്മ്…

നന്ദു : എടാ ഒന്നുടെ ഒഴിക്കട്ടെ….

ഞാൻ : നീ ഒന്നോ രണ്ടോ ഒഴിക്ക്…

 

അങ്ങനെ അവിടുത്തെ കാലപരിപ്പാടികൾ എല്ലാം കഴിഞ്ഞ് എല്ലാവരും കൂടെ നേരെ അമ്പലത്തിലോട്ട് വിട്ടു.

അവിടെ എത്തിയപ്പോൾ ആദ്യം കണ്ണിൽ പെട്ടത് നല്ല സുന്ദരികളായ കുട്ടികളും, ആന്റിമ്മാരും ചേച്ചിമാരും ആയിരുന്നു. ഞങ്ങളെ കൂട്ടത്തിലെ പലരും ഓരോന്നിനെയും നോക്കി വാ പൊളിച്ചുനിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ശ്രദ്ധിച്ചത് ഞാൻ പോവുന്നതിനു മുന്നെയുള്ള അമ്പലവും പ്രദേശവുമല്ല ഇപ്പോൾ. അമ്പലത്തിന്റെ പരിസരവും ചുറ്റുപാടുമെല്ലാം ഇന്റർലോക്ക് ഇട്ടും മറ്റും പുതുക്കി പണിതിട്ടുണ്ട്. ഇപ്പോൾ ഒരു ക്ലാസ്സി ഫീലാണ് അമ്പലത്തിൽ നിൽക്കുമ്പോൾ കിട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *