മാമിയുടെ ചാറ്റിങ് 20
Maamiyude Chatting Part 20 | Author : Daddy Girija
[ Previous Part ] [ Stories by Daddy Girija ]
Hai friends,
കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി. അക്ഷരതെറ്റുകൾ വരാതിരിക്കാൻ ശ്രമിക്കാം വന്നാൽ ക്ഷമിക്കണേ… സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു…
ഡാഡി ഗിരിജ….
മുൻ ഭാഗങ്ങൾ വായിക്കാത്തവർ വായിച്ചുകൊണ്ട് തുടങ്ങുക.
സ്റ്റെഫിയുടെ അപ്രതീക്ഷിത വരവ് എന്നെ ഞെട്ടിച്ചു. അതും ബാഗും തൂക്കി വാതിൽക്കൽ വന്ന് നിൽപ്പുണ്ട്.
ഞാൻ : ങേ… നീ എന്താ ഇവിടെ??
നിമിഷ : എന്താ surprise ആയോ??
ഞാൻ : പിന്നല്ലാതെ. ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ.
നിമിഷ : ഞാൻ നിന്നെ കാണാൻ വേണ്ടി ഇറങ്ങിയതാ. നിനക്ക് ഇപ്പൊ എങ്ങനെയുണ്ട്??
ഞാൻ : എന്ത്??
നിമിഷ : ഇന്നലെ ഹോസ്പിറ്റലിൽ പോയില്ലേ അത്.
(അപ്പോഴാണ് ഇന്നലെ മാമിയുടെ തള്ളൽ ഓർത്തത്. പാവം അത് കേട്ട് ആകെ tension ആയെന്ന തോന്നണേ. എന്തേലും കള്ളം പറഞ്ഞു ഒപ്പിക്കാം..)
ഞാൻ : ഓഹ് അത് ഒരു gas trouble. Doctor 2 ടാബ്ലറ്റ് കുറിച്ചു തന്നു അത് കഴിച്ചപ്പോ മാറി.
Stephy : ഞാൻ കരുതി എന്തേലും സീരിയസ് ആണെന്ന്…
ഞാൻ : അത് അവർക്ക് വട്ടാണ് നിന്നെ വിളിച്ചു പേടിപ്പിച്ചുകാണും.
നിമിഷ : പിന്നല്ലാതെ ഞാൻ പേടിച്ചുപോയി.
ഞാൻ : അപ്പോഴേ ഞാൻ പറഞ്ഞതാ ഒന്ന് balm പുരട്ടി കിടന്നാൽ മാറുമെന്ന്. അവർ കേൾക്കണ്ടേ…
നിമിഷ : ഹാ നീ ഇന്ന് വരില്ലെന്ന് കരുതി നിന്നെ കാണാൻ വന്നതാ.
ഞാൻ : ഹാ best.
നിമിഷ : എന്നിട്ട് ചേച്ചിമാർ എവിടെ??