ഒരു ഭർത്താവിന്റെ രോദനം 2
Oru Bharthavinte Rodanam Part 2 | Author : S.M.R
[ Previous Part ] [ www.kkstories.com]
പിന്നീടുള്ള ഒരു മാസകാലം ഞാൻ റിയാസിനെ കണ്ടിരുന്നില്ല. അതെനിക്ക് മാനസികമായും ശരീരകമായും ഒരു ആശ്വാസം തന്നെയായിരുന്നു..
എന്നാൽ അവൻ എവിടെ പോയി എന്തിന് പോയ്യി. അല്ലേൽ അവിടുത്തെ ജോലി മതിയാക്കി പോയതാണോ? എന്നൊന്നും തനിക്ക് അറിയില്ലായിരുന്നു..
അ ശല്ല്യം ഒഴിഞ്ഞു പോയതിൽ ഞാൻ അതിയായി സന്തോഷിച്ചു…
എന്നാൽ ഒരിക്കൽ ഒരു പ്രഭാത സംസാരത്തിനിടയിൽ അവനെ കാണാത്തതിന്റെ കാരണവും പൂജ തന്നെടു തന്നെ പറയുകയുണ്ടായി.
അവന്റെ കല്ല്യാണം കഴിഞ്ഞിരിക്കുന്നു. റിയാസ് അതിന്റെ ലീവിലാണ്.
കോട്ടയത്തുള്ള ഒരു മിഡിൽ ക്ലാസ്സ് ഫാമിലിയിൽ നിന്നുമാണ് വധു പേര് ഫസ്ന എന്നാൽ ഇതൊക്കെ പറയുമ്പോളും അവളുടെ മുഖം ദുഃഖപൂരിതമാകുന്നത് ഞാൻ കണ്ടു അത് കണ്ടതും എന്റെ ഹൃദയം വീണ്ടും നുറുങ്ങി. എനിക്ക് പൂജയെ അവിടെ തന്നെ ഇട്ടു കൊല്ലാൻ തോന്നി തന്റെ ഭർത്താവിനെ വഞ്ചിച്ച നിജകി,വേശ്യ,കാമപ്രാന്തി അങ്ങനെ പല വാക്കുകളും പല്ല് കടിച്ചുകൊണ്ട് ഞാൻ മനസ്സിൽ ഉരുവിട്ടു .
എന്നാൽ എനിക്ക് അത്രയും ദേഷ്യമുണ്ടേലും എനിക്കതു പുറത്തുകാണിക്കുവാൻ ആകുമായിരുന്നില്ല നിലവിലെ ലോൺ അടവ് വിട്ടാൻ അവളും കൂടെ സഹായിചില്ലേൽ ഞാൻ പെടുമെന്ന് എനീക്കുറപ്പായിരുന്നു അത് എനിക്ക് താങ്ങാൻ പറ്റില്ല അത്രക്കുമുണ്ട് കടങ്ങൾ.
ഒരാളുടെ ഒത്തിരി കാലത്തെ സ്വപ്നമല്ലേ സ്വന്തമായി ഒരു വിട് എന്നുള്ളത് അത് വളരെ കഷ്ടപെട്ടു തന്നെ നേടിയെടുത്തുത്തതുമായിരുന്നു ഞാൻ..