എന്റെ അനുമോൾ 5 [Garuda]

Posted by

എന്റെ അനുമോൾ 5

Ente Anumol Part 5 | Author : Garuda

[ Previous Part ] [ www.kkstories.com]


നിങ്ങളുടെ പ്രോത്സാഹനത്തിന് നന്ദി. കമ്പി ഉണ്ട് സൂക്ഷിക്കുക 🤭


പാതി വഴിയിൽ നിലച്ച രതിസുഖം പരസ്പരം നോക്കാൻ ഞങ്ങൾ മടിച്ചു. മുഖം താഴ്ത്തി അവൾ അകത്തേക്കൊടി. ഞാൻ വേഗം നിക്കർ കയറ്റിയിട്ടു. ഫോൺ അപ്പോഴും റിങ് ചെയ്യുന്നു. ഒരു ദീർഘ നിശ്വാസത്തോട് കൂടി ഞാൻ ഫോൺ എടുത്തു.

 

“രാജു വേഗം വാ. അമ്മച്ചന് തീരെ സുഖമില്ല. എനിക്ക് പേടിയാവുന്നു. അമ്മയോട് പറ വേഗം വരാൻ പറ ”

 

കരഞ്ഞുകൊണ്ടാണ് മാമി അതുപറഞ്ഞത്. ആകെ തലകറങ്ങുന്നത് പോലെ തോന്നി. അകത്തു പോയ രേഷ്മയെ കണ്ടു കാര്യം പറഞ്ഞു ഞാൻ വീട്ടിലൊക്കോടി. അതിനിടയിൽ വീട്ടിൽ വിളിച്ചു കാര്യം പറഞ്ഞു. രേഷ്മ എന്നെ നോക്കി പേടിച്ചു നില്കുകയായിരുന്നു ഉമ്മറത്ത്. ആ കാടുമൂടിയ റബ്ബർ തോട്ടത്തിലൂടെ ഓടി ഞാൻ അവിടെ എത്തിയപോഴേക്കും അമ്മച്ചൻ ഞങ്ങളെ വിട്ടു പോയിരുന്നു.

ഉമ്മറത്തെ തിണ്ണയിൽ അമ്മച്ചനെ തട്ടി വിളിക്കുന്ന അമ്മ. കരഞ്ഞുകൊണ്ട് അമ്മയെ സമാധാനിപ്പിക്കുന്ന മാമി. ഒരു ഭാഗത്ത് കരഞ്ഞിരിക്കുന്ന അനിയത്തി രാജി. എന്ത് ചെയ്യണമെന്നറിയാതെ ഞാനും.

ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഇങ്ങനെ ഒരു സന്ദർഭം അഭിമുഖീകരിക്കുന്നത്. ആകാശം ഇരുണ്ടു മൂടാൻ തുടങ്ങി. കാറ്റ് വീശിയടിക്കാൻ തുടങ്ങി. നിലവിളി കേട്ടിട്ടെന്നാവണം ആളുകൾ ഓടിക്കൂടി. നിമിഷങ്ങൾ മായും തോറും സാഹചര്യങ്ങൾ മനസിലാക്കാൻ ഞങ്ങൾ തയ്യാറായി.

ഗൾഫിലുള്ള മാമനെ വിവരം അറിയിച്ചു. ഓടി പാഞ്ഞെത്തിയ കുട്ടേട്ടൻ കാര്യങ്ങൾ എല്ലാം ചെയ്യുന്നു. ഈ തിരക്കുകൾക്കിടയിലും ഞാൻ അയാളെ ശ്രദ്ധിച്ചു. ആരെങ്കിലും പറഞ്ഞിട്ടില്ലല്ലോ അയാൾ എല്ലാം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *