അങ്കിത: കൊല്ലാമായിരുന്നില്ലേ നിനക്ക് എന്നെ. ഇതിലും ഭേദം അതായിരുന്നു.
ഞാൻ: (അവളൂടെ അടുത്തേക്ക് ഒന്നുകൂടെ നീങ്ങി കിടന്നു) എനിക്ക് ഇതൊക്കെ ചെയ്യാൻ എൻ്റെ ഈ മുത്ത് അല്ലാതെ വേറെ ആരാ ഉള്ളത്.
അവള് “പോടാ” എന്ന് പറഞ്ഞു കൊണ്ട് മുഖം തിരിച്ചു കിടന്നു. ഞാൻ എഴുന്നേറ്റു അവളെയും എഴുന്നേൽപ്പിച്ചു വാഷറൂമിലേക്ക് നടന്നു. അവള് വേദന കാരണം കാലുകൾ കുറച്ച് അകത്തി ആണ് നടക്കുന്നത്. ദേഹമെല്ലാം കഴുകി വൃത്തിയാക്കി രണ്ടാളും പുറത്തേക്ക് വന്നു ഡ്രസ്സ് എല്ലാം ഇട്ടു. അങ്കിത പോയി ചായ ഇട്ടു കൊണ്ട് വന്നു, ചായ കുടിച്ചു കുറെ നേരം ഞങൾ സംസാരിച്ചു ഇരുന്നു, പിറകിൽ കയറ്റിയത്തിൻ്റെ വേദന കാരണം ഇടക്കു അവള് എന്നെ ചെറുതായി നുള്ളി. രാത്രി ഭക്ഷണം കഴിച്ച് യാത്ര പറഞ്ഞു ഞാൻ എൻ്റെ pg യിലേക്ക് പോന്നു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. കൊറോണയുടെ തീവ്രത അനുസരിച്ച് ഞങ്ങളുടെ ടാർഗറ്റ് കുറഞ്ഞും കൂടിയും ഇരുന്നു. ഫരീദയെ എപ്പോളും വിഘ്നേഷ്ൻ്റെ കൂടെ കാണപ്പെട്ടു, എന്നിൽ നിന്നും ഒരു അകലം പാലിക്കുന്നതായി തോന്നി. രമ്യയുമായി ഇടക്കു കിസ്സിംഗ് സീൻസ് ഒക്കെ നടക്കും, പിടിച്ചു കളിയും. ജോസ്‌ന ആണേൽ ഇപ്പോള് എൻ്റെ വിരലിൽ തൂങ്ങി മാത്രമേ നടക്കാറുള്ളൂ, അവൾക്ക് ഞാൻ ഒരു വല്യേട്ടൻ എന്ന വൈബ് ആയിരുന്നു. കവിത എൻ്റെ ഭാര്യയുടെ റോൾ സ്വയം ഏറ്റെടുത്ത് കൊണ്ട് ജീവിക്കുന്നു, അങ്കിത എൻ്റെ കാമുകിയുടെ റോളും ഏറ്റെടുത്തിരിക്കുന്നു.
2nd വേവും കഴിഞ്ഞു മൊത്തത്തിൽ ഒന്ന് ശാന്തമായ അവസ്ഥ ആണ് ഇപ്പോള്. പബ്ബുകളിലും ബാറുകളിലും മാളിലും എല്ലാം restrictions ഒഴിവാക്കിയിരിക്കുന്നു. വാക്സിൻ എടുക്കാൻ ആളുകൾ പരക്കം പായുന്ന സമയം. ടെസ്റ്റിംഗ് ക്യാമ്പുകൾക്ക് പകരം വാക്സിൻ ക്യാമ്പുകൾ സജീവം ആണ്. ടെസ്റ്റിംഗ് ടാർഗറ്റ് കുറവാണ്, കൂടെ ടീം അംഗങ്ങളേയും വെട്ടി കുറച്ചു. ഫരീദ സ്വമേധയാ പിരിഞ്ഞു പോയി മുമ്പ് പഠിപ്പിച്ചിരുന്ന സ്കൂളിൽ ജോലിയിൽ ചേർന്നു. വിഘ്നേഷും resign ലെറ്റർ കൊടുത്തു. വാക്സിൻ എടുക്കാൻ വരുന്ന ആളുകളെ covid test ചെയ്യുക എന്ന പണി മാത്രം ആയി ഇപ്പോള്. ഞങൾ 5 പേരും ഇപ്പോള് കട്ട ഫ്രണ്ട്സ് ആയി. എന്നും ഒരേ ലൊക്കേഷനിൽ ചെന്നു രണ്ടു ടീം ആയി ഇരുന്നു വർക്ക് കംപ്ലീറ്റ് ചെയ്യും. ആർക്കും പിരിയാനോ കാണാതിരിക്കാനോ പറ്റാത്ത അവസ്ഥ എത്തിയിരിക്കുന്നു.