പാരീസും കാമവും [Costa demiris]

Posted by

പാരീസും കാമവും

Parisum Kaamavum Part 1 | Author : Costa Deiris


[ഒരു ഇംഗ്ലീഷ് പശ്ചാത്തലത്തിലുള്ള കഥയെ മലയാളീകരിച്ച് കാണിക്കാനുള്ള ശ്രമമാണ്. കഥയും, കഥാപാത്രങ്ങളും വിദേശത്തുള്ളവരാണ്, സാവകാശം വായിക്കുക]

 

പാർട്ട്‌ -1

ജൂലൈ 9,2017

 

“ അഗസ്റ്റോ, എഴുന്നേൽക്കെടാ”

അവന്റെ അമ്മ അതിരാവിലെതന്നെ അവനെ എഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിലാണ്.

അവൻ ചാടിയെഴുന്നേറ്റു.

“ഗുഡ്മോർണിംഗ്, ഹാവ് എ ഗുഡ് ഡേ”

അമ്മ മരിയയ്ക്ക് മോർണിംഗ് വിഷസ് നൽകി അവൻ ബാത്റൂമിലേയ്ക്ക് പോയി. തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ ദിവസത്തിലേയ്ക്കാണ് അവൻ മിഴിതുറന്നിരിക്കുന്നത് എന്ന് അവന് അറിയാമായിരുന്നു.അതേ ഇന്ന് അവൻ ജോലിയ്ക്ക് കയറാൻ പോകുന്ന ആദ്യ ദിവസമാണ്. ഇത്രെയും നാളത്തെ തന്റെ കഷ്ടപ്പാടിന് അറുതി വരാൻ പോകുന്നു.

അഗസ്റ്റോ ജയിനും, മരിയയും പാരിസിലെത്തിയിട്ട് രണ്ട് വർഷത്തോളമായി. അഗസ്റ്റോ വളർന്നിരുന്നത് മുഴുവൻ ന്യൂയോർക്കിൽ ആയിരിക്കുന്നു. അച്ഛനും, അമ്മയും അടങ്ങുന്ന കൊച്ചു കുടുംബം. അച്ഛൻ കൈറോ ജെയിൻ പല സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങൾ തുടർന്ന് പോയിരുന്നത്, മരിയക്ക് അറിയാമായിരുന്നുവെങ്കിലും ആദ്യമൊക്കെ അവൾ ഒന്നുമറിയാത്ത പോലെ മുന്നോട്ട് പോയി. പല സ്ത്രീകളുമായും കൈറോ ബന്ധം പുലർത്തിയിരുന്നുവെങ്കിലും, രാത്രി കിടപ്പറയിൽ അയാൾ അവളെ രതിച്ചു മഥിക്കുമായിരുന്നു. അവളിലെ സ്ത്രീയെ പൂർണ്ണയാക്കുവാൻ കൈറോ മറന്നിരുന്നില്ല. എന്നാൽ പതിയെ കാര്യങ്ങൾ വഷളാവുകയും ഡിവോഴ്സിന്റെ വക്കിലെത്തുകയും ചെയ്തു. ഡിവോഴ്സ് കേസ് കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ കൈറോ ജെയിൻ എന്ന പെയിന്റിംഗ് ആർട്ടിസ്റ്റ് മരണപ്പെട്ടു. മരണ വിവരമറിഞ്ഞ മരിയ ആകെ പരിഭ്രാന്തയാകുകയും, തന്റെ മകൻ അഗസ്റ്റോയോടൊപ്പം നാട് വിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *