കൊറോണ ദിനങ്ങൾ 6 [Akhil George]

Posted by

കൊറോണ ദിനങ്ങൾ 6

Corona Dinangal Part 6 | Author : Akhil George

[ Previous Part ] [ www.kkstories.com]


 

കഥ ആസ്വദിക്കാൻ ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഇതിലേക്ക് വരണം എന്നു അഭ്യർത്ഥിക്കുന്നു….


PG യിൽ എത്തി റൂമിൽ കയറി വാതിൽ കുറ്റി ഇട്ടു കട്ടിലിൽ കയറിക്കിടന്നു. ഭയങ്കര ടെൻഷനിൽ ആയിരുന്നു ഞാൻ, എൻ്റെ ജീവിതത്തിൽ ഇത് വരെ ഇങ്ങനെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടില്ല. കുറ്റബോധവും അടി കിട്ടിയതിൻ്റെ സങ്കടവും ഉണ്ട്. കിടന്നിട്ട് ഒരു മനസ്സമാധാനം ഇല്ല, റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.

പിന്നെ പുറത്ത് ഇറങ്ങി കാറിൽ ഇരിക്കുന്ന കുപ്പിയുമായി തിരിച്ചു റൂമിൽ എത്തി ഒറ്റ ഇരുപ്പിൽ 4 പെഗ് അകത്താക്കി. ടെൻഷൻ മാറുന്നില്ല, സിഗററ്റ് 🚬 കത്തിച്ചു വലിച്ച് വീണ്ടും റൂമിൽ അലക്ഷ്യമായി നടക്കാൻ തുടങ്ങി.

എൻ്റെ ഫോൺ റിംഗ് ചെയ്തു, നോക്കിയപ്പോൾ അങ്കിത ആണ്, പേടിയും മടിയും കാരണം അറ്റൻഡ് ചെയ്തില്ല, മൂന്നാല് തവണ വിളിച്ചു. ഞാൻ തലയിണയിൽ മുഖം പൂഴ്ത്തി കട്ടിലിൽ കിടന്ന് ആ നശിച്ച നേരത്തെ പഴി ചൊല്ലി, പിന്നെ എപ്പോഴോ ഉറങ്ങി പോയി.

 

കവിതയുടെ കോൾ വന്നപ്പോൾ ആണ് ഞാൻ ഉണർന്നത്. നോക്കിയപ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു.

 

ഞാൻ: ഹായ് കവിത, എന്തുണ്ട് വിശേഷം.? സുഖമായി ഇരിക്കുന്നോ.?

 

കവിത: സുഖം ആണ് അഖി. ഇന്നലെ രാത്രി നീ വിളിച്ചില്ലല്ലോ, എന്ത് പറ്റി.

 

ഞാൻ: സുഖം ഇല്ലടി. നല്ല തലവേദന. വന്ന പാടെ കിടന്നു ഉറങ്ങി.

 

കവിത: എന്ത് പറ്റി പെട്ടന്ന് ഒരു തലവേദന.?

Leave a Reply

Your email address will not be published. Required fields are marked *