പ്രണയ വസന്തം.
Pranaya Vasantham | Author : Love
ഞൻ ജസീന കല്യാണം കഴിഞ്ഞു രണ്ടു പിള്ളേർ ഉണ്ട് ഇക്കാക്ക് ഗൾഫിൽ ആണ് ജോലി നാട്ടിൽ ഞാനും ഇക്കാടെ ഉമ്മയും രണ്ടു മക്കളും ആയി താമസിക്കുന്നു കുട്ടികൾ ഒരാൾ പഠിക്കുന്നു ഒരാൾ ചെറുതാണ്.
ഇക്കാക്ക് ഗൾഫിൽ ഷോപ്പ് ആണ് നാട്ടിൽ രണ്ടു വർഷം കൂടുമ്പോൾ വരും.
എന്നെ പറ്റി പറയുവാണേൽ കുറച്ചു തടിച്ചിട്ട് സിനിമ നടി പ്രയാഗയെ പോലെ പുറത്തൊക്കെ പോകുമ്പോൾ അല്പം മേക്കപ്പ് ഒക്കെ ഇട്ടിട്ടാണ് പോകാറുള്ളത് ഇക്കാക്കും അതറിയാം എതിർപ്പൊന്നും ഇല്ല സാമ്പത്തികം ആയി കുഴപ്പല്ലാണ്ട് പോകുന്നു.
ഉമ്മാ കുറച്ചു പ്രായം ആയതാണ് അതിന്റെതായ അസുഖവും ഒക്കെ ഉണ്ട് ഇടക്കിടെ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോകാറുണ്ട്.
കുട്ടികൾ പോയാൽ എനിക്കുള്ള ആകെ ഒരു ആശ്വാസം ടീവി മൊബൈൽ ആണ്.
പണിയൊക്കെ കഴിഞ്ഞു ടീവി കണ്ടിരിക്കും പിന്നെ ഉച്ചക്ക് നിസ്കാരം കഴിഞ്ഞു ആഹാരം കഴിച്ചു കിടക്കുമ്പോ ആണ് ഫോൺ നോക്കുക ചിലപ്പോഴൊക്കെ വീഡിയോ കാണാറുള്ളു കൂടുതലും കഥകൾ വായിക്കും.
ഇടയ്ക്കു ഒക്കെ കൂടുതൽ വായിക്കുന്നത് കമ്പി stories ആണ് ഇതൊക്കെ എനിക്ക് പറയാൻ ധൈര്യം തന്ന ഒരാളുണ്ട് അയാളിലേക്ക് വരാം അതിനു മുന്നേ ഞാൻ വീട്ടിൽ അടങ്ങി കുട്ടികൾ ഭർത്താവ് ആയി ഒതുങ്ങി കഴിഞ്ഞിരിക്കുമ്പോഴാണ് എന്റെ ജീവിതത്തിലേക്കു അല്ല എന്റെ മനസിലേക്ക് ആൾ കടന്നു വരുന്നത് പേര് വിനോദ്.
എന്നേക്കാൾ പ്രായം ഉണ്ടെങ്കിലും ഞാൻ ഏട്ടാ എന്ന് ഇടക്കൊക്കെ പേരും വിളിക്കും ആൾക്ക് അതൊക്കെ ഇഷ്ടാണ് എൻജോയ് ചെയ്യറും ഉണ്ട്.