അവൾ കണ്ണ് നേരെ എഴുതി മുല്ലപൂവും വെച്ച് ബാത്‌റൂമിൽ കയറി. എന്നോട് വേഗം പുറത്തേക്കു പോകാൻ പറഞ്ഞു.കുറച്ചു കഴിഞ്ഞു രാഹില ആളുകളുടെ ഇടയിൽ വന്നു ഒന്നും അറിയാത്ത പോലെ എല്ലാവരോടും സംസാരിച്ചു..
എന്നെ നോക്കി ഒരു കള്ള ചിരി തന്നു.. ഞാൻ അതും കൊണ്ട് നേരെ റൂമിലേക്ക് പോയി.. രാഹില തന്ന ബിരിയാണിയുടെ രുചി ഓർത്തുകൊണ്ട്.