ഹോംവർക്ക്‌ 2 [രാഘവൻ മാഷ്]

Posted by

ഹോംവർക്ക്‌ 2

Homework  Part 2 | Author : Rakhavan Mash

[ Previous Part ] [ www.kkstories.com]


 

രാഹുൽ ചിരിച്ച മുഖത്തോടെ ആണ് അന്ന് രാഹുൽ മൈഥിലിയെ കണ്ടത്…

ആ മുറിയിലെ ഇൻസിഡന്റിന് ശേഷം അവർ കുറേകൂടി സംസാരിക്കാൻ തുടങ്ങി…

രാഹുൽ ടുഡേ ഈസ്‌ മൈ ബര്ത്ഡേ…

ഹാപ്പി ബര്ത്ഡേ ടു യു…മൈഥിലി…

രാഹുൽ എന്റെ ബര്ത്ഡേ ഗിഫ്റ്റ്???

അത് നമുക്ക് അറേഞ്ച് ചെയ്യാം…

വേണ്ടടാ പൊട്ടാ ഞാൻ അറേഞ്ച് ചെയ്തിട്ടുണ്ട്…അയ്യപ്പനെ ഇന്ന് എന്റെ വീട്ടിലേക്കു കൊണ്ട് പോവാൻ പ്ലാൻ ഉണ്ട്..

രാഹുലിന്റെ മുഖത്തെ ചിരി മാഞ്ഞു…

പക്ഷെ ഒരാളെ മാത്രം ആയി വീട്ടിലേക് കൊണ്ട് പോവാൻ പറ്റില്ല… സംശയിക്കും അത് കൊണ്ട് നിങ്ങൾ 2 പേരും കൂടി വേണം വീട്ടിലേക്കു വരാൻ…

അത് വേണോ..

കൂടുതൽ ചോദ്യങ്ങൾ വേണ്ട പറയുന്നത് അനുസരിച്ചാൽ മതി മൈഥിലിയുടെ സ്വരത്തിനു കട്ടി കൂടി…

എന്നാൽ പിന്നെ ആ നത്തിനെ വിളിച്ചാൽ പോരെ…

അവനെ വീട്ടിൽ കയറ്റാൻ കൊള്ളില്ല എന്ന് അറിയില്ലേ.. വീട്ടിൽ അമ്മ ഒക്കെ ഉള്ളതാ..

അതും പോരാ അവന്റെ നോട്ടം ശെരി അല്ല..

അവനും അയ്യപ്പനും ഒക്കെ ഒരേ തൂവൽ പക്ഷികളാ..

ഷട് അപ്പ്‌ ബാസ്റ്റാർഡ്… അയ്യപ്പനെ പറ്റി അങ്ങനെ പറയരുതെന്ന് പറഞ്ഞിട്ടില്ലേ…

മൈഥിലി പ്ലീസ്…

നോ രാഹുൽ നീ വൈകിട്ട് വീട്ടിൽ എത്തണം.. പപ്പാ ടൂരിൽ ആണ്… വൈകിട്ട് മമ്മ മാത്രെ ഉണ്ടാവു.. ആൻഡ് ഷി ഈസ്‌ കൂൾ…

അയ്യപ്പനെ മീറ്റ് ചെയ്യാൻ റെഡി ആയി ഇരിക്കുവാ….

വൈകിട്ട് 4 മണിക്ക് ഞാൻ പറഞ്ഞത് പോലെ വീട്ടിൽ എത്തി…

ഹാപ്പി ബര്ത്ഡേ മൈഥിലി വെർ ഈസ്‌ മമ്മ…

Leave a Reply

Your email address will not be published. Required fields are marked *