ആട്ടം
Aattam | Author : Mayavi
സമ്മർ വെക്കേഷൻ സമയം. സ്വാതന്ത്യത്തിൻറെ ദിവസ്സങ്ങൾ, പഠിക്കുക ഒഴികെ എന്തും ചെയ്യാൻ കഴിയുന്ന സമയം. പതിവു പോലെ അനീഷ് കൂട്ടുകാരുമൊത്ത് ക്രിക്കറ്റ് കളിക്കാൻ പോയി. ഒരു നാല് മണിയോട് കൂടി കളി തുടങ്ങും.പിന്നെ സൂര്യൻ അസ്തമിക്കുന്നത് വരെ കളി തുടരും. ഇന്ന് കുറെ അധികം ഓടി, ഫീൽഡിംങ്ങായിരുന്നു ഇന്നത്തെ അവൻറ റോൾ. കളി കഴിഞ്ഞ് ക്ഷീണിച്ചാണ് അവൻ വീട്ടിൽ എത്തിയത്.
“അമ്മെ എന്തെങ്കിലും കുടിക്കാൻ തായോ”
“ആദ്യം നീ പോയി കുളിച്ചേച്ച് വാ…എന്നിട്ട് കഴിക്കാം”
“ആ ഓക്കെ”
ചൂട് വെള്ളത്തിൽ കുളിച്ചിറങ്ങിയപ്പോൾ ക്ഷീണമൊക്കെ മാറി. അമ്മയുണ്ടാക്കി വെച്ചിരുന്ന ന്യൂഡിത്സ് അവൻ കഴിച്ചു.
“അതെ അനീ…പിന്നെ… നമ്മടെ മോഹിനി വിളിച്ചിരുന്നു….രാമേട്ടൻ ഇന്ന് രാവിലെ ജെർമനിയിലേക്ക് പോയി, അവളവിടെ ഒറ്റയ്ക്കാ…അതു കോണ്ട് നീ ഇനി രാമേട്ടൻ വരുന്നതെ വരെ രാത്രിയിൽ അവിടെ കിടന്നാൽ മതി. മോഹിനിക്ക് ഒറ്റയ്ക്ക് നിൽക്കാൻ പേടിയാത്രെ”
“എനിക്ക് വയ്യ…..അമ്മയ്ക്ക് പോയികൂടെ”
“ഒന്ന് അനുസ്സരിക്ക് മോനെ…ഉറങ്ങാൻ നേരത്ത് മാത്രം നീ അവിടെ പോയാൽ മതി”
“എനിക്ക് വല്ലതു തടയുന്ന കേസ്സാണോ?”
“ഒന്ന് പോട് ചെക്കാ….ഒരു ഉപകാരം ചെയ്യുമ്പോൾ ആരെങ്കിലും കാശിന്റെ കണക്ക് പറയോ”
“ങാ…ശരി ശരി.”
“നമ്മുടെ അച്ഛനും കൂടി ഉപകാരമുള്ള ഒരു ബിസ്സിനസ്സ് ആവശ്യത്തിനാ രാമേട്ടൻ പോയിരിക്കുന്നത്.. നീ ഒന്ന് ചെല്ലെടാ അനീ…”
അനീഷിന് പോകാൻ തീരെ മനസ്സില്ലയിരുന്നു. രാമേട്ടൻ അനീഷിന്റെ അച്ചൻറ വലിയ കൂട്ടുകാരനാണ്. രാമേട്ടനെ വിസ കൊടൂത്ത് ഗൾഫിൽ കൊണ്ടുവന്നത് അനീഷിന്റെ അച്ചൻ സോമനാണ്. സോമൻ തുടങ്ങിയ ഹാർഡ്‌വെയർ ഷോപ്പിൽ ജോലിക്കാരനായാണ് രാമൻ വന്നത്, പക്ഷെ ചുരുങ്ങിയ സമയ വേളയിൽ രാമൻ തൻറെ സന്തം ബിസ്സിനസ്സ് തുടങ്ങി… താമസ്സിയാതെ ഒരു പ്രസ്താനമായി തഴച്ച് വളർന്നു.