രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി [Hari]

Posted by

രാജേഷിനെ തയ്യല് പഠിപ്പിച്ച മായേച്ചി

Rajeshine Thayyal Padippicha Mayechi | Author : Hari


എൻ്റെ ജീവിതത്തിൽ സംഭവിച്ച മറക്കാനാവാത്ത ഇന്നും ഓർക്കുമ്പോൾ മനസിനും ശരീരത്തിനും കുളിരും തരിപ്പും അനുഭവപ്പെടുന്ന ഒരു ചെറിയ സംഭവം ഞാൻ കഥ രൂപത്തിൽ നിങ്ങൾക്കായ് സമർപ്പിക്കുകയാണ് .

ഞാൻ നേരിട്ട് കണ്ട ഒരു കാര്യമാണിത് .

അതുകൊണ്ട് തന്നെ ഒരു നടന്ന ഒരു യഥാർത്ത സംഭവമായതിനാൽ വായനക്കാരായ നിങ്ങൾക്കിത് എത്രത്തോളം തൃപ്തി തരും എന്ന് എനിക്കറിയില്ല .

എന്നിരുന്നാലും നിങ്ങൾക്ക് വേണ്ടി ഞാൻ ഈ അനുഭവം പങ്ക് വെക്കുന്നു .

ഇത് തൊണ്ണൂറുകളിൽ നടന്ന ഒരു സംഭവമാണ് .

ഞാനും എൻ്റെ ചേട്ടൻ രാജേഷും അമ്മയും അച്ചനും അടങ്ങിയതാണ് എൻ്റെ കുടുംബം .

എൻ്റെ പേര് രാജീവ് എന്നാണ് .

എന്നേക്കാൾ രണ്ട് വയസ് മൂത്തതാണ് എൻ്റെ ചേട്ടൻ രാജേഷ് .

പ്രീ ഡിഗ്രി തോറ്റ കാരണം ജോലിയൊന്നും ഇല്ലാതെ ഇരുന്ന ചേട്ടനെ ഞങ്ങളുടെ വീടിനടുത്തുള്ള മായ ചേച്ചിയുടെ അടുത്ത് തയ്യൽ പഠിക്കാൻ വിട്ടപ്പോൾ സംഭവിച്ച ഒരു കാര്യമാണ് ഈ കൊച്ചുകഥയുടെ തീം .

ചേട്ടനായ രാജേഷ് ഒരു വർഷം തോറ്റത് കാരണം ഞാൻ പ്രീഡിഗ്രി പൂർത്തിയിക്കുന്ന വർഷവുമായിരുന്നു അത് .

ചേട്ടൻ പഠനം പൂർത്തിയാക്കി ചുമ്മ വീട്ടിൽ ഇരിപ്പായിരുന്നു .

ജോലിക്ക് പോകാൻ മടിയായിട്ടല്ല മൂപ്പര് വീട്ടിൽ ചടഞ്ഞ് കൂടിയത് .

അതിനെ വേറെ കുറച്ച് കാരണങ്ങളുണ്ടായിരുന്നു .

എൻ്റെ അമ്മ സുജക്ക് അത്യാവശ്യം പൊക്കമുണ്ടായിരുന്നു .

എന്നാൽ എൻ്റെ അച്ചൻ പപ്പൻ എന്ന് വിളിക്കുന്ന പത്മനാഭന് അമ്മയുടെ തോള് വരെ പോലും ഉയരമുണ്ടായിരുന്നില്ല .

കഷ്ടകാലമെന്ന് പറയട്ടെ .

എനിക്കും ചേട്ടനും ആ ഉയരം തന്നെ കിട്ടുകയും ചെയ്തു .

ഞങ്ങൾ രണ്ടാളും അച്ചനെക്കാൾ പൊക്കക്കുറവുള്ളവരായിരുന്നു .

പോരാത്തതിന് ചേട്ടന് ഫിക്സ് പോലുള്ള പനി ചെറുപ്പം മുതലെയുള്ള കാരണം അവൻ നല്ല മെലിഞ്ഞവനായിരുന്നു .

ഞങ്ങൾ രണ്ട് പേർക്കും മീശയും താടിയും കിളിർക്കുക പോലും ചെയ്തിരുന്നില്ല .

എന്തോ ഹോർമോണൽ പ്രശ്നമാണ് എന്നാണ് അക്കാലത്ത് ഡോക്ടർ പറഞ്ഞത് .

ചേട്ടന് ഇരുപതും എനിക്ക് പതിനെട്ടും വയസ് ഉണ്ടായിരുന്നു ഈ കഥ നടക്കുമ്പോൾ .

പക്ഷേ ഞങ്ങളെ കണ്ടാൽ തീരെ ചെറിയ പയ്യൻമാരെ പോലെയായിരുന്നു .

നാട്ടിൽ പലരും വാൽമാക്രികൾ എന്നാണ് ഞങ്ങളെ വിളിച്ചിരുന്നത് .

നിൻ്റെ ചേട്ടൻ വാൽമാക്രി എവടെ എന്നും അനിയൻ വാൽമാക്രി എവിടെ എന്നും ഞങ്ങളെ ഒറ്റക്ക് കണ്ടാൽ പലരും വിളിച്ച് കളിയാക്കിയിരുന്നു .

കളിയാക്കൽ കൂടിയാൽ പട്ടി എന്നോ തെണ്ടിയെന്നോ ഉള്ള കൊച്ചു കൊച്ചു തെറികൾ വിളിച്ച് ഓടാറാണ് ഞങ്ങളുടെ പതിവ് .

Leave a Reply

Your email address will not be published. Required fields are marked *