കർമ്മഫലം 1
KarmaBhalam Part 1 | Author : Neeraj K Lal
പ്രിയ കൂട്ടുകാരെ…..
ഇതൊരു പരീക്ഷണ കഥയാണ്…. വളരെ പതിയെ ആണ് സിറ്റുവെഷൻ develope ആയി വരുന്നത്… അതിനാൽ ആദ്യമൊന്നും കളി ഉണ്ടാകില്ല ഒരുപാട് സംഭാഷണങ്ങൾ ഉണ്ടാകും… ബോറക്കുകയനെങ്കിൽ തീർച്ചയായും അറിയിക്കുക… ഇനിയുള്ള ഭാഗങ്ങളിൽ അത് പരിഗണിക്കുന്നതായിരികും….
ഇതിൽ രണ്ടു കഥകൾ ആണ് ഉള്ളത് ഒന്ന് ഇപ്പൊൾ നടക്കുന്നതും പിന്നെ ഒന്ന് നായകൻ്റെ ഭൂതകാലം ഓർക്കുന്നതും… അതുകൊണ്ട് ചിലപ്പോൾ ഒരു കൺഫ്യൂഷൻ ഉണ്ടാകാൻ സാധ്യത ഉണ്ട് അത് ഒഴിവാക്കാനായി പരമാവധി ശ്രമിക്കാം….
അപ്പോ തുടങ്ങാം…. അനുഗ്രഹിക്കുക ആശീർവദിക്കുക….🙏🙏🙏
ഞായറാഴ്ച ദിവസം രാവിലെ മൊബൈൽ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടാണ് മനോജ് ഉണർന്നത്…
ശല്ല്യം ഞായറാഴ്ച പോലും സ്വസ്ഥമായി ഉറങ്ങാൻ സമ്മതിക്കില്ല… പിറുപിറുത്തുകൊണ്ട് മൊബൈൽ എടുത്ത് നോക്കി…
അമ്മയാണ് വിളിക്കുന്നത്…
“എന്താ അമ്മേ രാവിലെ തന്നെ അനിഷ്ടത്തോടുകൂടി തന്നെ ചോദിച്ചു….”
“മോനെ അപ്പുറത്തെ ഭാസ്കരന്റെ വീട്ടിൽ കള്ളൻ കയറി, പണവും സ്വർണാഭരണങ്ങളും എല്ലാം എടുത്തുകൊണ്ടുപോയീന്ന്….”
“ആണോ എപ്പോഴാ സംഭവം….”
“അതറിയില്ല പുലർച്ചെ എങ്ങാണ്ട് ആണെന്ന് തോന്നുന്നു… പോലീസ് ഒക്കെ വന്നിട്ടുണ്ട്… ഏകദേശം 12 പവൻ പോയി എന്ന കേട്ടത്…”
“പോലീസ് വന്നല്ലോ അവർ കള്ളനെ കണ്ടുപിടിക്കുമായിരിക്കും…”
“അതല്ല മോനെ ഇത് കേട്ട് മുതൽ എന്റെ കയ്യും കാലും ഒക്കെ വിറയിലാ…
നമ്മുടെ വീട്ടിൽ ആണെങ്കിലോ ഞങൾ രണ്ടു വയസ്സായവരും നിൻ്റെ ചേച്ചിയും പിന്നെ കൊച്ചുമോനും മാത്രമല്ലെ ഉള്ളത് ഞങ്ങളെല്ലാവരും പേടിച്ചിരിക്കുകയാണ്… മോനെ ഞങ്ങൾ എന്ത് ചെയ്യും…”
“അമ്മ വിഷമിക്കേണ്ട ഞാൻ ലീവ് എടുത്ത് ഇന്നുതന്നെ അങ്ങോട്ട് വരാം…”
എൻ്റെ പേര് മനോജ് നാട് കൊല്ലത്തെ കൊട്ടാരക്കര അച്ഛനും അമ്മക്കും ഞങൾ 4 മക്കൾ ആണ് മൂത്തവൾ മഞ്ജുഷ, അവള് എന്നെക്കാൾ 10വയസ്സിനു മൂത്തതാ അത് കഴിഞ്ഞ്, ഒരു ഏട്ടൻ പുള്ളി ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി..
പിന്നെ മഞ്ജുള അവള് ഭർത്താവുമൊത്ത് UK യില് ആണ്.. ഇപ്പൊ നാട്ടിൽ പ്രായമായ അച്ഛനും അമ്മയും, ചേച്ചിയും അവരുടെ മകൻ ആദിയും പിന്നെ എൻ്റെ സുന്ദരി ഭാര്യ രാധികയും മാത്രമാണ് ഉള്ളത്… ഞങ്ങടെ വീട്ടിൽ 3 മുറികൾ ആണ് ഉള്ളത് അതിൽ 2 മുറി താഴെയും 1 മുകളിലും അതാണ് എൻ്റെ മുറി… അച്ഛനും അമ്മക്കും ഒരു മുറി… അഭിക്കും ചേച്ചിക്കും ഒരു മുറി…