രഞ്ജുവും ഞാനും 2
Ranjuvum Njaanum Part 2 | Author : Arun
[ Previous Part ] [ www.kkstories.com]
അങ്ങനെ ഞാൻ രാജുവിന്റെ വീട്ടിൽ എത്തി
അവൻ എനിക്ക് കുടിക്കാൻ വെള്ളം ഒക്കെ തന്നു.. പിന്നെ ഞങ്ങൾ അവന്റെ ബെഡ്‌റൂമിലേക്കു കേറി… അതി വിശാലമായ ഒരു ബെഡ്‌റൂം… ഒരു കമ്പ്യൂട്ടർ ഉണ്ട്.. ബാത്ത് അറ്റാച്ഡ് ആണ്.. കൂടാതെ വലിയ ഹോട്ടൽ മുറികളെ അനുസ്മരിപ്പിക്കുന്ന ടൈപ്പ് ഒരു റൂം ആയിരുന്നു അത്… ഞാൻ ആണ് റൂം കണ്ട് ഇങ്ങനെ അന്തിച്ചു നിന്നപ്പോൾ അവൻ ചോദിച്ചു….
എന്താ ചേട്ടാ അടുത്ത പരിപാടി
ഞാൻ തിരിച്ചു ചോദിച്ചു… എന്താണ് നിന്റെ പരിപാടി….
എനിക്ക് അറിയില്ല ചേട്ടാ.
അറിയില്ലെന്നോ.. എന്നിട്ടാണോ എന്നോട് ബോട്ടം ആകാമോ എന്ന് ചോദിച്ചത്
അത് ഞാൻ ഈ ഡേറ്റിംഗ് app ഒക്കെ ചാറ്റ് ചെയ്യാറുണ്ട്…
അതിൽ എന്നോട് ഇങ്ങനെ ഓരോന്ന് ചോദിക്കും
പിന്നെ എന്റെ ഫോട്ടോ കണ്ട് കഴിഞ്ഞാൽ ആർക്കും അങ്ങനെ ഇഷ്ടമാകരില്ലാ
ഞാൻ ചോദിച്ചു
അതെന്താ
അവൻ പറഞ്ഞു ഞാൻ കറുത്തിട്ടല്ലേ കൂടാതെ എന്നെ കാണാൻ വലിയ ഭംഗിയും ഇല്ല അതാകും
ഞാൻ ചിരിച്ചു
എടാ മണ്ടാ നീ കറുത്തിട്ടാണ് അതാണ് നിന്റെ ഭംഗി…
എന്തൊരു അട്രാക്റ്റീവ് ആണ് നിന്നെ കാണാൻ
നിനക്ക് അറിയാമോ
നമ്മുടെ നാട്ടിലെ പല സുന്ദരന്മാരും എന്റെ 18 വയസ് മുതൽ എന്നെ ഒന്ന് വളക്കാൻ ശ്രമിച്ചിട്ടുണ്ട് ഇപ്പോഴും പലരും ശ്രമിക്കുന്നുമുണ്ട്….
അങ്ങനെ ഞാൻ എന്റെ ഇൻസ്റ്റാഗ്രാമിലെ എനിക്ക് വന്ന മെസ്സേജുകൾ ഓരോന്നായി ഞാൻ അവനെ കാണിച്ചു കൊടുത്തു
അങ്ങനെ ഉള്ള ഞാൻ നിന്നെ കണ്ട് വീഴണം എങ്കിൽ നീ ഏത്ര സുന്ദരനാ എന്താ കള്ള കറുമ്പാ
അവൻ പറഞ്ഞു കറുമ്പാ എന്ന് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല
ഞാൻ പറഞ്ഞു എങ്കിൽ വിളിക്കുന്നില്ല
ചേട്ടൻ വിളിക്കുന്നത് എനിക്ക് ഇഷ്ടമാണ് 😀🫣
അവൻ നാണം കൊണ്ടു ഒന്ന് ചിരിച്ചു
അതെന്താടാ
ചേട്ടൻ എന്നെ എന്ത് വിളിച്ചാലും എനിക്ക് ഇഷ്ടമാണ്
ഓഹോ ഇപ്പൊ അങ്ങനെ ആയോ
ഞാൻ ചോദിച്ചു
അതെന്താ കാര്യം
ചേട്ടൻ ആണ് എന്റെ ആദ്യ പ്രണയം…
ഇങ്ങനെ ഒക്കെ സംഭവിച്ചോ അതെപ്പോ
അതൊക്കെ ഇന്നലയെ സംഭവിച്ചു
എന്നിട്ട് ഞാൻ അറിയുന്നത് ഇപ്പോഴാണല്ലോ
എന്താ ചേട്ടന് എന്നോട് പ്രണയമില്ലേ
ഞാൻ പറഞ്ഞു ഇല്ലാല്ലോ എനിക്ക് നിന്നോട് കാമം മാത്രമേ ഉള്ളു
നാണം കൊണ്ടു ചുവന്നു ഇരുന്ന അവന്റെ മുഖം പെട്ടെന്ന് ഇരുണ്ടു
അവന്റെ കണ്ണുകൾ നിറഞ്ഞു
എനിക്ക് അവന്റെ കണ്ണിൽ നിന്നും എന്നോടുള്ള പ്രണയം മനസിലാക്കാമായിരുന്നു…
എങ്കിലും അവന്റെ കണ്ണുനീരിനായി ഞാൻ കാത്തിരുന്നു