രഞ്ജുവും ഞാനും
Ranjuvum Njaanum | Author : Arun
ഹായ് എന്റെ പേര് അരുൺ വയസ് 28,
ഇത് എനിക്ക് 23വയസുള്ളപ്പോൾ നടന്ന ഒരു സംഭവം ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്….
ഇതിൽ കൂടുതലും നടന്ന സംഭവം ആണ് അതിലേക്കായ് ഞാൻ എന്റെ അല്പം ഭാവനകൾ കൂടി ചേർക്കുന്നു എന്നെ ഉള്ളു…
ആദ്യം തന്നെ പറയട്ടെ ഇതൊരു ഗേ സ്റ്റോറി ആണ്…
അന്നൊരു വെക്കേഷന് ടൈം ആയിരുന്നു… ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുന്നു… ഫ്രണ്ട്‌സ് എന്ന് പറഞ്ഞാൽ ആ നാട്ടിലെ കളിക്കാൻ വരുന്ന എല്ലാരും ഉണ്ട് പിള്ളേർ മുതൽ 40-45 വയസുള്ള ചേട്ടന്മാർ വരെ ഉണ്ട്… ഞങ്ങളുടെ ഗ്രൗണ്ട് എന്ന് പറഞ്ഞാൽ ഒരു സ്കൂൾ ഗ്രൗണ്ട് ആണ്…. ചുറ്റും മതിൽ… ഗ്രൗണ്ടിനു അപ്പുറത് കാട് പിടിച്ചു കിടക്കുന്ന കുറെ സ്ഥലവും… ഞങ്ങൾ ഒകെ വലിക്കാനും കുടിക്കാനും ഒക്കെ ഇടക് അവിടെ ആണ് പോകാറുള്ളതും…
അങ്ങനെ ഞങ്ങൾ ഗ്രൗണ്ടിൽ കളിച്ചോണ്ടിരിക്കുന്നു… ഞങളുടെ ഗ്രൗണ്ടിനു വെളിയിൽ ചെറിയ ഒരു തിട്ടയുണ്ട് ഞങ്ങൾ കളിക്കിടയിൽ വിശ്രമിക്കുന്നതും അവിടെ ആണ്… കളി നടക്കുന്ന ടൈമിൽ ഞാൻ റെസ്റ്റിനേയ് അവിടെ വന്നു ഇരുന്നു… അപ്പോൾ അവിടെ ഒരു പയ്യൻ ഇരിപ്പുണ്ട് കണ്ടാൽ ഒരു 20 വയസ് തോന്നിപ്പിക്കും… കാണാൻ കറുത്തിട്ടാണ്.. തടിച്ച ചുണ്ടുകൾ അത്യാവശ്യം ഉയരം ഉണ്ട്… കാണാൻ വലിയ ഭംഗി ഒന്നും തോന്നുന്നില്ല.. പക്ഷെ എനിക്ക് ഒരു അല്പം കറുത്ത ബോയ്‌സിനെ കണ്ടാൽ നല്ല പോലെ അട്രാക് ആകും… ഞാൻ അവനോട് വെറുതെ ചോദിച്ചു കളിക്കുന്നോ… അവൻ പറഞ്ഞു ഇല്ല
ഞാൻ ചോദിച്ചു
എന്തെ കളിക്കാൻ അറിയില്ലേ
കളിക്കാൻ അറിയാം ഞാൻ സ്കൂളിൽ ഒക്കെ കളിച്ചിട്ടുണ്ട്
പിന്നെ എന്താ
ഇവിടെ ആരേം എനിക്ക് അറിയില്ല
കളി നടക്കുന്ന കണ്ടപ്പോ കേറിയതാണ്
അതിനെന്താ ഇങ്ങനെ ഒക്കെ അല്ലെ എല്ലാരും ആയിട്ടോകേ ഫ്രിണ്ട്സ് ആകുന്നത്
ഞാൻ ചോദിച്ചു
ഇതാണ് നിന്റെ പൊസിഷൻ
അവൻ പറഞ്ഞു ഫോർവേഡ് ആണ്
ആഹാ
ഞാൻ റസ്റ്റ് എടുക്കുന്നത് കൊണ്ടു ഞങ്ങളുടെ ടീം ഒരു ഫോർവേഡ് ഇല്ലാതെ ആണ് കളിക്കുന്നത്… നീ അവിടെ ഇറങ്ങിക്കോ… അവൻ ചോദിച്ചു അത് വേണോ
നീ ഇറങ്ങി കളിക്ക് നോക്കട്ടെ കളി…
കളി മോശം ആണെങ്കിൽ ഞാൻ ഇറങ്ങുമ്പോ മിഡിൽ നിന്ന് ഒരാളെ വലിച്ചിട് നീ മിഡിൽ കളിച്ച മതി എന്ന് പറഞ്ഞു
അങ്ങനെ ഞാൻ ടീമിൽ വിളിച്ചു പറഞ്ഞു എനിക്ക് സബ് ഇറങ്ങുയാണ് എന്ന്…
അവൻ അവൻ ഇറങ്ങി ദോഷം പറയരുതല്ലോ ചെറുക്കൻ ആളൊരു ഇൻട്രോവേർഡ് ആണെങ്കിലും നല്ല ഫോർവേഡ് ആണ് ഇറങ്ങിയ ടൈമിൽ തന്നെ ഒരു ഗോൾ… അവൻ നന്നായിട്ട് കളിക്കുന്നത് കൊണ്ടു ഞാൻ പിന്നെ അവനെ വലിക്കാൻ നിന്നില്ല ഞാൻ റസ്റ്റ് എടുത്തു… അവൻ വന്നൂ തന്നെ കളി തീരുന്ന ടൈം ആയി… കളി തീരാറായപ്പോ ഒരു ഫൗൾ പെനാൽറ്റി കിട്ടി… ഞങ്ങളുടെ ടീമിൽ പെനാൽറ്റി എടുക്കുന്നത് ഞാനും പിന്നെ ക്യാപ്റ്റൻ ആയിട്ടുള്ള കണ്ണൻ ചേട്ടനും ആണ്…