ജെസ്സി മിസ്സ് 7
Jessy Miss Part 7 | Author : Dushyanthan
[ Previous Part ] [ www.kkstories.com ]
ഞാൻ പതിയെ ഒന്ന് ചുമച്ച് കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു. എൻ്റെ ശബ്ദം കേട്ട് സോന മിസ്സിൻ്റെ നിന്നും അകന്ന് മാറി. അവളുടെ കണ്ണുകൾ അൽപ്പം ചുവന്നിട്ടുണ്ട്.
ഞാൻ: എന്താണ് .. മിസ്സ് വല്ല കോമഡി പറഞ്ഞോ.
മിസ്സ്: എന്താ നീ അങ്ങനെ ചോദിച്ചെ.?
ഞാൻ; അല്ല സോന കരയുന്നകണ്ട് ചോദിച്ചതാ.. ഹി ഹി ഹി
അവരുടെ മൂഡ് ഒന്ന് മാറ്റാൻ വേണ്ടി പറഞ്ഞതാ. അത് ചെറുതായിട്ട് ഏറ്റു. മിസ്സിൻ്റെ മുഖത്തും ചെറിയൊരു പുഞ്ചിരി കണ്ടു.
സോനയുടെ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം വിരലുകൾ കൊണ്ട് അവളുടെ കൺകോണിൽ പടർന്ന കണ്ണുനീർ തുടച്ചുമാറ്റി.
സോന: സോറി.. ഞാൻ ഇങ്ങനാ.. എന്തെങ്കിലും കേട്ടാൽ ഉടനെ കരയും.
ഞാൻ: അല്ല അതിനെന്തിനാ എന്നോട് സോറി പറയുന്നേ. ഹ ഹ ഹ
മിസ്സിനും ചിരി വന്നു. പക്ഷെ സോന എന്നെ ഒന്ന് തറപ്പിച്ച് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“ഈ washroom എവിടാ “.. മിസ്സിനോടാണ് ചോദ്യം. മിസ്സ് അമ്മയുടെ റൂമിലേക്ക് വിരൽ ചൂണ്ടി. അപ്പോഴും മിസ്സിൻ്റെ മുഖത്തെ പരിഹാസം സോനയെ കൂടുതൽ ചൂടാക്കി.
സോന എഴുന്നേറ്റ് അമ്മയുടെ റൂമിലേക്ക് പോയി.
ഞാൻ പെട്ടന്ന് മിസ്സിൻ്റെ അടുത്ത് ചെന്നിരുന്നു. മിസ്സ് വലിയ മൈൻഡ് ചെയ്തില്ലെങ്കിലും ഞാൻ മിസ്സിനെ കെട്ടിപിടിച്ച് കവിളിൽ ചുംബിച്ചു.
മിസ്സ്: വിടെടാ…സോനയെങ്ങാനും കാണും..
മിസ്സ്: എന്താ അദീ.. നിനക്ക് ബോധമുണ്ടോടാ..
ഞാൻ: അയ്യോ.. സോറി. പെട്ടന്നുള്ള ഇഷ്ടത്തിൽ ചെയ്തുപോയതാ.. ക്ഷെമിച്ചേക്ക്..
മിസ്സ്: പെട്ടന്ന് ഇത്ര സ്നേഹം എവിടുന്ന് വന്നു..!?
ഞാൻ: മിസ്സ് സോനയോട് പറഞ്ഞത് ഞാൻ കേട്ടു.
മിസ്സ്: എന്ത്..ഞാൻ എന്ത് പറഞ്ഞെന്നാ.?
ഞാൻ: ഓ ഒന്നും അറിയാത്ത പോലെ. മിസ്സിന് ഏറ്റവും ഇഷ്ടം എന്നെയാണെന്ന് അവളോട് പറയുന്നത് ഞാൻ കേട്ടു..
മിസ്സ്: അയ്യോ .. അതിനാണോ നീ എനിക്ക് ഉമ്മയോക്കെ തന്നെ . അത് ഞാൻ ആ സമയത്ത് ഒരു നമ്പർ ഇറക്കിയതല്ലെ.ഹി ഹി ഹി..
ഞാൻ: അത് ശെരി.. നമ്പർ ആയിരുന്നല്ലെ? അല്ലേലും നമ്മളോടൊക്കെ ആർക്കാ സ്നേഹം..
അതിന് മറുപടി തന്നത് മിസ്സിൻ്റെ നഖങ്ങളാണ്. ചെവിയിലെ തൊലി പോയോന്ന് സംശയം.
പെട്ടന്ന് സോന അവിടേക്ക് വന്നു സോഫയിൽ ഇരുന്നു. മുഖം കഴുകാൻ പോയതാകും. വെളുത്ത് ചുമന്ന മുഖത്ത് അവിടിവിടായി വെള്ളത്തുള്ളികൾ ഇറ്റുനിന്നു. ഒരുത്തുള്ളി പുരികങ്ങൾക്കിടയിലൂടി ഒഴുകി മൂക്കിൻ തുമ്പിൽ വന്നുനിന്നു. അവളുടെ മൂക്കിൻ തുമ്പിൽ നിന്ന് താഴേക്ക് വീഴാൻ മടിച്ചുനിൽക്കുന്ന വെള്ള ത്തുള്ളിക്ക് പോലും വല്ലാത്ത ഭംഗി.