മഞ്ജുവിന്റെ അവിഹിത ഭാവനാലോകം
Manjuvinte Avihitha Bhavanalokam | Author : Manju Varma
“ചേട്ടാ, എഴുന്നേൽക്ക്, ചോറുണ്ടിട്ട് കിടക്കെന്നേ.”
കള്ളു കുടിച്ചു ബോധമില്ലാതെ കിടന്നിരുന്ന എന്റെ ഭർത്താവിനെ കുലുക്കി വിളിച്ചുകൊണ്ട് ഞാൻ പറഞ്ഞു.
“നീ പോടീ പൂറി മോളെ, എനിക്കൊന്നും വേണ്ട നിന്റെ കോണത്തിലെ ചോറ്.”
നാക്ക് കുഴഞ്ഞു കൊണ്ടുള്ള അയാളുടെ തെറിവിളി കേട്ട ഞാൻ ഒരടി പിന്നീലേക്ക് മാറി നിന്നു. അല്ലെങ്കിൽ ചിലപ്പോൾ കയ്യിലിരുന്ന ചോറും കറിയും അങ്ങേരു തട്ടിത്തെറിപ്പിച്ചു കളഞ്ഞേനെ. വീണ്ടും മനസിലാവാത്ത ഭാഷയിൽ എന്നെ എന്തൊക്കെയോ തെറികൾ വിളിച്ചുകൊണ്ട് അയാൾ മയക്കത്തിലേക്കു പോയി.
നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചിട്ട് അടുക്കളയിലെ വേസ്റ്റ് ബിന്നിലേക്ക് പാത്രത്തിലെ ചോറ് ഇട്ടതിനു ശേഷം ഫ്രിഡ്ജിൽ തല ചായ്ച് ഞാൻ പൊട്ടികരഞ്ഞു. ഇങ്ങനെ ഒരു മുഴുക്കുടിയനെ കല്യാണം കഴിക്കേണ്ടി വന്ന സമയത്തെ ശപിച്ചുകൊണ്ട് അടുക്കള വാതിൽ തുറന്ന് പുറത്തെ പടിയിൽ ഇരുന്നുകൊണ്ട് ആ നശിച്ച സമയം ഞാൻ വീണ്ടും ഓർത്തെടുത്തു…
രണ്ട് വർഷം മുൻപ് നാട്ടിലെ കോളേജിൽ ഡിഗ്രി ഫൈനൽ ഇയർ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ശ്രീകുമാർ എന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയരുടെ ആലോചന എനിക്ക് വന്നത്. സുന്ദരനും തറവാടിയും ആയിരുന്ന അയാളെ എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു, എനിക്കും. പെട്ടെന്നുതന്നെ വിവാഹവും നടന്നു.
പക്ഷേ ആദ്യരാത്രിയിൽ തന്നെ മദ്യപിച്ചു വന്ന് ബോധം കെട്ട് ഉറങ്ങിയ അയാളെ കണ്ട് ഞാൻ വിറങ്ങലിച്ചിരുന്നു പോയതേ ഉള്ളു. പിന്നീട് ദിവസങ്ങളോളം അതേ അവസ്ഥ തുടർന്നിരുന്നുകൊണ്ടിരുന്നു. ഞാൻ എന്ന ഒരാൾ ആ വീട്ടിൽ ഉണ്ടെന്നുള്ള തോന്നൽ പോലും അയാൾക്ക് ഉണ്ടായിരുന്നില്ല. വല്ലപ്പോഴും എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം എന്നോട് സംസാരിച്ചിരുന്ന അയാൾ മുഴുവൻ സമയവും മൊബൈൽ ഫോണിൽത്തന്നെ ആയിരുന്നു.