സീനിയർ ഇത്ത 2
senior etha Part 2 | Author : Jordan
[ Previous Part ] [ www.kkstories.com]
സീനിയർ ഇത്ത ഭാഗം രണ്ട്….
കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി…
ജോർദാൻ എന്ന പേരിൽ വേറെ ഒരു എഴുത്തുകാരനും തന്റെ കഥകള എഴുതുന്നുണ്ട്. ‘ഞങ്ങളുടെ’ എന്ന കഥ അദ്ദേഹത്തിന്റെയാണ്..
ഈ കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടി തൂലികാ നാമം ജോർദാൻ-ൽ നിന്ന് മാറ്റി കർണ്ണൻ എന്ന് ആക്കുന്നു…
എല്ലാവര്ക്കും നന്ദി.
……………………………………………………………….
എത്ര നേരം ഞാൻ ആ മുഖത്തേക്ക് നോക്കി ഇരുന്നു എന്ന് എനിക്ക് അറിയില്ല……ഒരു കുഞ്ഞുവാവയെ പോലെ കിടന്നുറങ്ങുന്ന ഹന്ന ചേച്ചി.
ശാന്തമായ മുഖം…ഇന്നലെ ഞങ്ങൾ തമ്മിൽ നടന്നതൊക്കെ എന്താണ് എന്ന് പോലും ഒരുപക്ഷെ ആ പാവത്തിന് ഓർമ്മയുണ്ടാവില്ല….അധികം ഒന്നും ഇല്ലെങ്കിലും ചെറുതല്ലാത്ത ഒരു കുറ്റബോധം എനിക്കും ഉണ്ടായിരുന്നു..
പക്ഷെ സംഭവിച്ചത് സംഭവിച്ചു..മദ്യലഹരിയിൽ ആയിരുന്നു രണ്ടുപേരും..
ഇനി ഒന്നും മായ്ചുകളയാൻ കഴിയില്ല എന്ന പൂർണ്ണ ബോധ്യം എനിക്ക് ഉണ്ടായിരുന്നു..
എല്ലാം ഓർമ്മ വരുമ്പോൾ ചേച്ചി എങ്ങനെയാണ് പ്രത്രികരിക്കുക എന്നെനിക്കറിയില്ല……..
മദ്യലഹരി…….ക്ലബ്ബിൽ വച്ച് നടന്നതെല്ലാം ഓക്കേ…പക്ഷെ ചേച്ചിയെ മുറിയിൽ ആക്കിയ ശേഷം….ബൈക്കിന്റെ താക്കോൽ എടുക്കാൻ പോയപ്പോൾ ഞാൻ ആ ചെയ്തത്…….
അപ്പോൾ എന്താണ് എന്റെ തലയിലൂടെ ഓടിയത് എന്നുപോലും എനിക്ക് മനസ്സിലായില്ല….
പ്രേമം?കാമം?…………
ചേച്ചി പെട്ടെന്ന് തിരിഞ്ഞുകിടന്നു…
എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കിയ പോലെ ചേച്ചി ഞെട്ടി എഴുനേറ്റു…
പുതപ്പ് കൊണ്ട് ദേഹം മറച്ചു…..
പെട്ടെന്ന് അങ്ങനെയെല്ലാം ചെയ്തപ്പോൾ ഞാനും പകച്ചുപോയി…
ഞെട്ടലും,ഭയവും,നിരാശയും എല്ലാം ചേച്ചിയുടെ മുഖത്ത് ഞാൻ കണ്ടു..