പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6 [Malini Krishnan]

Posted by

പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 6

Perillatha Swapnangalil Layichu 6 | Author : Malini Krishnan

[ Previous Part ] [ www.kkstories.com ]


 

ആദ്യമായി ഒരു പെൺകുട്ടിയോട് വളരെ അടുപ്പത്തോടെ കൂടി പെരുമാറാൻ പറ്റിയത് ഇപ്പോഴാണ് ഹൃതിക്കിന്, അതിന്റെ എല്ലാ സന്തോഷവും അവന്റെ മുഖത്തും ഓരോ പ്രവർത്തിയിലും വ്യക്തമായിരിക്കും. എന്നാൽ ആദ്യമായി ഒരുമിച്ചു പുറത്തു പോയപ്പോൾ പൂർണ്ണമായും എല്ലാ കാര്യങ്ങളും അവളുടെ അടുത്ത് തുറന്നു പറയാത്തത് കൊണ്ട് അവൻ ടൈംപാസിന് വേണ്ടി മാത്രമാണ് ഇവളുടെ പുറകെ നടക്കുന്നത് എന്നാണ് അവൾ വിചാരിച്ചത്.

പൂർണ്ണമായും അങ്ങനെ തന്നെയാണെന്ന് എന്ന കാര്യത്തിൽ അവൾക്ക് ഉറപ്പില്ലായിരുന്നുവെങ്കിലും അവൾക്ക് അങ്ങനെ തോന്നി, തന്റെ കൂട്ടുകാരികളും ഇതിനെ അങ്ങനെ മാത്രം കണ്ടാൽ മതിയെന്നും കോളേജ് കഴിയുന്നതുവരെ ഓർത്ത് ചിരിക്കാൻ ഒരു തമാശ എന്നതിനപ്പുറത്തേക്ക് ഒന്നും ചിന്തിക്കാനും നിൽക്കണ്ട എന്ന രീതിയിൽ ആയതുകൊണ്ട് അവൾക്കും കുഴപ്പമൊന്നും തോന്നിയില്ല. അവർ പിന്നെയും ഈ മാസം ഒരു അഞ്ചാറ് പ്രാവശ്യം കണ്ടുമുട്ടി,

എന്നും കണ്ടുമുട്ടണമെന്ന് അവൻ ഉണ്ടായിരുന്നുവെങ്കിലും അവൾ അതിന് വിലക്കി. ഈ തവണയേലാം കണ്ടുമുട്ടിയത് കോളേജ് പരിസരത്തും അതിന് പുറത്തുള്ള കഫയിൽ മാത്രമായിരുന്നു. ഒരു തവണ ഒഴികെ ബാകി എല്ലാ തവണയും പൈസ കൊടുത്തത് അവൻ തന്നെ ആയിരുന്നു.

എന്നാലും എല്ലാ പ്രാവിശ്യവും ഇവിടെ തന്നെ പോവുന്നത് കൊണ്ട് കാര്യത്തിൽ വല്യ മാറ്റങ്ങൾ ഒന്നും ഉണ്ടാകാൻ അവനെ സാധിച്ചില്ല. ഇവിടെ തന്നെ എപ്പോഴും പോവുന്നത് മടുത്ത് തുടങ്ങി അതുകൊണ്ട് കുറച്ചുകൂടി ദൂരത്തേക്ക് എങ്ങോട്ടെങ്കിലും പോകണമെന്നും കുറെ കൂടി സമയം അവളോടൊപ്പം ചിലവഴിക്കണമെന്നും അവന് ആഗ്രഹമുണ്ടായിരുന്നു.

അവൾക്കും ചെറിയ രീതിയിൽ ആഗ്രഹങ്ങൾ ഉണ്ടായിരുന്നെങ്കിൽ പെട്ടെന്ന് തന്നെ സമ്മതിച്ചു കൊടുക്കാൻ അവൾക് ഒരു മടി. അങ്ങനെ ഒരു ദിവസം

“എന്താടോ നമ്മൾ എപ്പോഴും ഇവിടെ പോയിട്ട് ചായയോ കാപ്പിയോ ജ്യൂസ് കുടിക്കാറുള്ളൂ… നമുക്ക് ഇന്ന് വേറെ എങ്ങോട്ടെങ്കിലും പോവാം, കുറച്ച് ദൂരെയുള്ള എങ്ങോട്ടെങ്കിലും.” ഞാൻ കെഞ്ചി കൊണ്ട് അപേക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *