പരിഹാരക്രിയയും പ്രതികാരവും [Bify]

Posted by

“എന്താണെങ്കിലും പറഞ്ഞോളൂ സ്വാമി” രോഹിണി കരച്ചിലിൻ്റെ വക്കിൽ എത്തിയിരുന്നു.

“കുട്ടിയുടെ ദാമ്പത്യത്തിന് 6 മാസത്തിൽ കൂടുതൽ ആയുസ്സ് ഞാൻ കാണുന്നില്ല. കുട്ടിയുടെ ഭർത്താവ് അതി ദാരുണമായി നരകിച്ച് മരിക്കേണ്ട വിധിയാണ് ഞാൻ കാണുന്നത്. ”

തല ചുറ്റുന്നത് പോലെ തോന്നിയ രോഹിനിയെ മീന പിടിച്ച് നിർത്തി.

“എന്താ സ്വാമി? എന്താ എൻ്റെ ചോവദോഷം കാരണമാണോ? കണിയാൻ പറഞ്ഞത് പരിഹാര ക്രിയകൾ ചെയ്താൽ മതിയെന്നാണ് ”

” ഞാൻ മറ്റ് ജോതിഷികളെ ഇകഴ്ത്തുന്ന ഒരാളല്ല. പക്ഷേ ഈ ജോതിഷിക്ക് തെറ്റിയിരിക്കുന്നു. അയാൾ ജാതകത്തിൽ മാറ്റം വരുത്തി ഗണിച്ചപ്പോൾ, അറിയാതെ അയാൾ പുതിയ വ്യാജ നക്ഷത്രം വച്ച് ഗണിച്ചു. ഇത് ഒരിക്കലും കൂടിച്ചേരാൻ പാടില്ലാത്ത ജാതകങ്ങൾ ആണ്. സന്താന ഭാഗ്യം പോലും കഷ്ടിയാണ്. കൂടാതെ ഭർത്താവിന് മരണം സുനിച്ചിതം. ”

“പരിഹാരം ഒന്നുമില്ലേ സ്വാമി?” രോഹിനിയെ താങ്ങിക്കൊണ്ട് മീന ചോദിച്ചു.

” സാധാരണ ഗതിയിൽ ഇത്തരം ജാതകങ്ങൾക്ക് പരിഹാര ക്രിയകൾ ഉണ്ട്. പക്ഷേ ഇവിടെ പ്രശ്നം സങ്കീർണമാണ്. ദൈവഗണങ്ങൾ നിങ്ങൾക്ക് എതിരെ തിരിഞ്ഞിരിക്കുന്നു. തിരിഞ്ഞതല്ല, തിരിയിച്ചതാണ്. ‘ ക്ഷുദ്രപ്രയോഗം ‘ ”

അത് കേട്ട രോഹിണിയുടെ കണ്ണ് വികസിച്ചു.

“ആര് ?ആരാ അത് ചെയ്തത്?” അവൾ തൊണ്ട ഇടറി കണ്ണുനീർ അടക്കാൻ കഴിയാതെ ചോദിച്ചു.

“കൃത്യമായി പറയാൻ കഴിയില്ല. പക്ഷേ ഒരു സ്ത്രീയാണ്. രക്തബന്ധം കാണുന്നുണ്ട്.”

“നന്ദിനി ചിറ്റ…..” രോഹിണിയുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.

” ആരായാലും അവർ ചാത്തനെ ആവാഹിച്ച് പ്രസാധിപ്പിച്ചിട്ടുണ്ട്. കള്ളത്തിലൂടെ ദൈവ ശാസ്ത്രത്തെ നിന്ദിച്ചത് കൊണ്ട് ദൈവങ്ങൾക്ക് ഉള്ള വഴിപാട് ഒന്നും ഇനി ഫലം ചെയ്യില്ല. ആകെ ഉള്ള വഴി…. അലെങ്കിൽ വേണ്ടാ.. വിധിയെന്നോർത്ത് സമാധാനിക്കുക.”

“പ്ലീസ്, സ്വാമി എന്തെങ്കിലും വഴി ഉണ്ടെങ്കിൽ മറച്ച് വയ്ക്കരുത്. ഞാൻ മൂലം എൻ്റെ രാമേട്ടൻ വേദനിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല.” രോഹിണി കൈകൂപ്പി കരഞ്ഞ് പറഞ്ഞു.

സ്വാമി സ്വാന്തനിപ്പിക്കുന്ന ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി .

” കുട്ടി , കുട്ടിയെ സഹായിക്കാൻ ആഗ്രഹമില്ലഞ്ഞിട്ടല്ല, ആകെ ബാക്കിയുള്ള ഉപായം അഥർവ വേദത്തിലെ ക്ഷുദ്രപ്രയോഗം തന്നെ ആണ്. ചാത്തൻ്റെ കൂറ് മാറ്റണം. ചാത്തനെ പ്രീതിപ്പെടുത്തി കുട്ടിയുടെ സംരക്ഷകനാക്കണം . ചാത്തൻ വെറുതെ പ്രീതിപ്പെടുത്തുന്ന മൂർത്തിയല്ല. വിളിച്ച് വരുത്തുന്ന ആളെ കഷ്ടപ്പെടുത്തും. ഇനി വിളിച്ച് വരുത്തി ചടങ്ങിന് എവിടെ എങ്കിലും ഭംഗം വന്നാൽ വിളിച്ച് വരുത്തിയ കർമികൾക്കും വരുത്തിയ ആളിനും ഇഷ്ടമുള്ളതെല്ലാം ഇല്ലാതാക്കും. ചാത്തൻ്റെ ഇംഗിതത്തിന് കുട്ടി വഴങ്ങേണ്ടി വരും. ചാത്തൻ്റെ കൈയിലെ പാവയായി മാറേണ്ടി വരും .കുട്ടിയുടെ മാനവും പാതിവൃത്യവും നഷ്ടപ്പെട്ടു എന്ന് വരാം. എല്ലാം കഴിഞ്ഞ് ചാത്തൻ സഹായിച്ചില്ലെന്നും വരാം. അതാണ് ഞാൻ പറഞ്ഞത്. വിധി അംഗീകരിക്കുക. ഭർത്താവിനെ ശിഷ്ടകാലം നന്നായി നോക്കുക.”

Leave a Reply

Your email address will not be published. Required fields are marked *