എന്താടാ സുനി.””” മൂക്കു കയറിടാണോ അവൾക്ക്.””
മിക്കവാറും ഇടേണ്ടി വരും….
എന്തുപറ്റിയാടാ നീ കാര്യം പറയ്.””
ഇപ്പം തന്നെ പറയണോ.? അതോ അവിടെ എത്തിയിട്ട് പറഞ്ഞാൽ പോരെ….
രണ്ടുപേരും സംസാരിച്ചുകൊണ്ടു ഹാജിയുടെ വീട്ടിലേക്കു എത്തിയിരുന്നു…..
കാപ്പിയൊക്കെ കുടിച്ചിട് വെറുതെ സിറ്റ്ഔട്ടിൽ ഇരിക്കുമ്പോൾ ആയിരുന്നു ഷംന വന്നു വിളിച്ചത്….
എന്താ ഇത്താ.”””
എടാ ആ ഔട്ട്ഹൗസിന്റെ വാതില് ഒന്ന് തുറന്നു താ.. കുറച്ഛ് സാധാനങ്ങൾ എടുക്കാൻ ഉണ്ടായിരുന്നു.””””
അതിനെന്താ… സുനി പറഞ്ഞുകൊണ്ട് അവളുടെ കൂടെ ഔട്ട്ഹൗസിലേക്കു നടന്നു റൂം തുറന്നു നൽകി..”””
ഫോൺ എങ്ങനെ ഉണ്ടടാ കൊള്ളാമോ ?
അഹ്. കുഴപ്പമില്ല.”””
ഇത്താ വാങ്ങിയതാണോ ??
അതെയല്ലോ.”””
പെട്ടന്നായിരുന്നു പുറത്തു ശബ്ദം കേട്ടത്. അലീന ആണ് എന്തൊക്കെയോ ഒറ്റയ്ക്ക് പറഞ്ഞുകൊകൊണ്ട് ചാടിത്തുള്ളി വരുവാണെന്നു സുനിക്ക് മനസ്സിലായതും അവൻ മെല്ലെ സൈഡിലേക്ക് മാറി.”””
എന്താ ഉമ്മിച്ചി കിട്ടിയോ ???
അഹ്”” കിട്ടി മോളെ.””””
ഷംന തിരക്കിവന്ന സാധനം എടുത്തുകൊണ്ടു തിരിഞ്ഞു സുനിയെ നോക്കുമ്പോൾ അവൻ ജനലിന്റെ സൈഡിൽ നില്കുവായിരുന്നു.””” ടാ… പൊട്ടാ.””” എന്തുവാ അവിടെ ? സ്വപ്നം കാണാതെ ഇങ്ങോട് വാ ചെറുക്കാ…
അപ്പോഴാണ് അലീന സുനിയെ കാണുന്നത്. പെട്ടന്ന് തന്നെ അവളുടെ വായിൽ ആരോ പൊത്തിപിടിച്ചപോലെ ശബ്ദം നിലച്ചു.””
സുനിയെ ഒന്ന് നോക്കിയിട്ടു തലതാഴ്ത്തി….
ഷംനയാണ് ആദ്യം ഇറങ്ങിയത്. പിറകിലായി അലീന ഇറങ്ങുമ്പോൾ സുനി അവളുടെ കൈയ്യിൽ പിടിച്ചു വലിച്ചു.””
ആഹ്”””
എന്താടി ………………… എന്തിനാണ് ഇങ്ങനെ ഒളിച്ചു നടക്കുന്നത് നീ.
“ഞാൻ ഒളിച്ചില്ല….
പിന്നെ ഒളിക്കാനിട്ടണോ മൂന്നാലു ദിവസമായി മാറി നടക്കുന്നത്….
കൈവേദനിക്കുന്നു എന്നെ വിട്…”””
ഹ്മ്മ്മ് പൊയ്ക്കോ…. പൊയ്ക്കോടി വേഗം സുനി അവളുടെ കൈയ്യിൽ പിടിച്ചു തള്ളി..”””
അലീന സുനിയുടെ പ്രവർത്തിയിൽ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങി.. കുട്ടിപ്പാവാടയും ഉടുപ്പും വിട്ടുനിൽക്കുന്ന വെള്ളച്ചി പെണ്ണിന്റെ മൂക്ക് ചുവക്കാൻ തുടങ്ങി… ഉള്ളിൽ വിഷമം തട്ടിയ മുഖവുമായി മുന്നിൽ നിന്നപ്പോൾ അകത്തേക്കി വീശിയ കാറ്റിൽ അവളുടെ അഴിഞ്ഞു കിടന്ന മുടികൾ പാറുന്നതു കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു…. കെട്ടിപിടിച്ചു കവിളിൽ അമർത്തി ഒന്ന് കടിക്കാൻ അവന്റെ മനസ് കൊതിച്ചു.”””