ചുടുചുബനം ഏറ്റുവാങ്ങിയ അവൾ അവനെ നോക്കി.. കൈപിടിച്ചുമാറ്റി വാതിൽ തുറന്നു പുറത്തേക്കു പോയിരുന്നു അപ്പോഴേക്കും അവൾ…””””””
എന്താടാ നിന്റെ വീട്ടിലോട്ടു വന്നിട്ട് മിണ്ടാട്ടം ഒന്നുമില്ലല്ലോ ???
ഒന്നുമില്ല ഇത്താ.”””” നിങ്ങള് എന്നെങ്കിലും ഈ വീട്ടിലേക്കു വരുമെന്ന് പറഞ്ഞിരുന്ന അമ്മയ്ക്ക് സന്തോഷം ആയല്ലോ എനിക്ക് അതുമതി..
പിന്നെ, നിന്നെ സങ്കടപ്പെടുത്താൻ ഒന്നുമല്ല ഞാൻ ഈ കളിയാക്കുന്നത്. നിന്റെ ഈ വീട് എനിക്ക് സ്വർഗം തന്നെയാണ് ചെറുക്കാ..
ഞങ്ങൾ ഇറങ്ങുവാ സീമേ.”””
ആഹ്”” എടി സമയം കിട്ടുമ്പോൾ ഒകെ ഇങ്ങോട് വാടി ഷംന… നിന്നെ കണ്ടു കൊതിതീർന്നില്ല.”””
വരാടി പെണ്ണേ…
പോയിട്ടു വരാം അമ്മേ.”” അലീനയും പറഞ്ഞുകൊണ്ട് ഇറങ്ങുമ്പോൾ അവൾ ഇടം കണ്ണിട്ടു സുനിയെ ഒന്ന് നോക്കി… മുഖമൊക്കെ ചുവന്നു തുടിത്തിട്ടുണ്ട് പെണ്ണിന്റെ.. അവൻ അവളെ നോക്കി കണ്ണിറുക്കി..
___________________
ദിസങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. ഷംനയും അലീനയും വീട്ടിൽ വന്നിട്ട് ഇന്ന് മൂന്ന് ദിവസം ആകുന്നു.. കണ്ട നാൾ മുതൽ നല്ല അടുപ്പമായിരുന്നു അലീനയുമായി. അവളെ ഒരുപാടു ഇഷ്ട്ടവുമായിരുന്നു എന്നാൽ അവൾ വീട്ടിൽ വന്നതിനു ശേഷം ഇപ്പം സുനിയെ കണ്ടാൽ മാറി നടക്കുന്നതാണ് കാണുന്നത്. എന്നാൽ ഷംനയുടെ സ്നേഹം കൂടിയതുപോലെ സുനിക്കു തോന്നി.”””
പല രീതിയിലും അലീനയെ ഒന്നടുത്തുകിട്ടാൻ നോക്കിയിട്ടും സുനിയുടെ ശ്രമമെല്ലാം പാഴായികൊണ്ടിരുന്നു.
രാവിലെ സലീനയെ വിളിക്കൻ നേര്ത്ത തന്നെ ഇറങ്ങിയ സുനി അവിടെ എത്തുമ്പോൾ കാണുന്നത് പുറത്തു നിന്ന് മുറ്റമടിക്കുന്ന ജാസ്മിയെ ആയിരുന്നു.
എന്താടി ജാസ്മി.”” ഇന്ന് രാവിലെ എഴുനേറ്റാല്ലോ നീ.
ഹ്മ്മ്മ്”” ചിലപ്പോഴൊക്കെ അങ്ങ് എഴുന്നേൽക്കും ചെറുക്കാ..
വല്ലതും നടക്കുമോ ? എത്ര ദിവസമായി കാത്തിരിക്കുകയാണെന്നോ.”””
ഞാൻ പറഞ്ഞതല്ലേ നിന്നോട് അവസരമൊന്നും കിട്ടില്ലെന്ന് “””
അതൊക്കെ ഞാൻ ഉണ്ടാക്കിയെടുത്തോളം പെണ്ണേ അവസാനം നീ കാലുവാരത്തിരുനാൽ മതി…..
എന്താണ് രാവിലെ തന്നെ രണ്ടുപേരും കൂടി ഒരു സംസാരം.”””
ഒന്നുമില്ല ഉമ്മാ.”””” ഇവന് ഞാൻ രാവിലെ എഴുന്നേറ്റത് ഒട്ടും ഇഷ്ട്ടപെട്ടില്ലെന്ന് തോന്നുന്നു..
നീ പോടീ…. സുനി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ സലീന അവന്റെ പിറകിൽ കയറിയിരുന്നു.”””
അതെ, മരുമകളെ ഒന്ന് സൂക്ഷിച്ചോ ? പെണ്ണ് കെട്ടിയോൻ അടുത്തില്ലാത്തതു കൊണ്ട് കലിപ്പിൽ ആണ്