കളിയാക്കാൻ ഉള്ളതുകൊണ്ടല്ലേ… അല്ലാതെ പറഞ്ഞതല്ലല്ലോ”” അലീന എഴുന്നേറ്റു കൊണ്ട് സുനിയെ നോക്കി ചിരിച്ചു.
അതെ, ഇത്രയൊക്കെ പഠിച്ചിട്ടും ജോലിയൊന്നും നോക്കുന്നില്ലേ ???
ഹ്മ്മ്മ്. എല്ലാം കഴിഞ്ഞു ഇപ്പം ജോലിയെ കുറ്റം പറയാൻ എഴുനേറ്റതാണോ നീ..”””
എന്റെ മോൻ കൂടുതല് ഷോ ഇറക്കല്ലേ..”””” എന്നെയും എന്റെ അനിയനെക്കാളും ഉമ്മ ചേട്ടനെ സ്നേഹിക്കുന്നുണ്ട്. ഒരുപാടു ഇഷ്ടമുള്ളവർ ഇടയ്ക്കൊക്കെ എന്തെങ്കിലും പറയും അത് അയാളെ വിഷമിപ്പിക്കാൻ വേണ്ടി ആയിരിക്കില്ല. എന്തെങ്കിലും ഒരു കാര്യം അതിൽ ഉള്ളതുകൊണ്ട് ആയിരിക്കും.”””””
എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… അലീന അവനെ നോക്കി പറഞ്ഞു.””””
എന്താണ് ??
ഹ്മ്മ്മ്.. അതിനു ഇങ്ങനെ ദേഷ്യം വരുത്തുന്നത് എന്തിനാ ?
ദേഷ്യമൊന്നുമില്ല.. പറഞ്ഞോ ?
അവൾ കൈയ്യെത്തി തുറന്നുകിടന്ന വാതിൽ മെല്ലെ പിടിച്ചു ചാരി..
അതെ, എനിക്ക് പ്രേമിക്കാനൊന്നും അറിയില്ല കെട്ടോ.. പക്ഷെ, ഈ മുറിയിൽ താമസിക്കാൻ എനിക്ക് ഇഷ്ട്ടമാണ് വല്യ സൗകര്യം ഒന്നുമില്ലെങ്കിലും ഇവിടെ നിറയെ സ്നേഹമല്ലേ ഉള്ളത് എനിക്ക് അതുമതി.. അവന്റെ കണ്ണിൽ നോക്കി അലീന പറയുമ്പോൾ സുനി വല്ലാത്തൊരു ഫീലിൽ ആയിരുന്നു.”””
പറഞ്ഞുകൊണ്ട് വെളിയിലേക്കു പോകാൻ നോക്കിയാ അവളെ ഇടുപ്പിലൂടെ കൈയ്യിട്ടു തന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു നിർത്തി സുനി…
ആഹ്””” എന്താണ് വിട് ചേട്ടാ…
ഇഷ്ട്ടമാണെന്നു പറഞ്ഞിട്ട് പെട്ടന്നങ്ങു പോയാൽ എങ്ങനെയാണ്.
പിന്നെ”””
ഞാൻ പഠിപ്പിച്ചുതരട്ടെ പ്രേമിക്കാൻ…..
വേണ്ടാ.. അതൊന്നും വേണ്ടാ.”””
വേണ്ടങ്കിൽ പൊയ്ക്കോ നീ…
പോകുവാ ഞാൻ………. ഇഷ്ടമുള്ളത് കൊണ്ടാണോ ഇങ്ങനെ പിടിച്ചത് ചേട്ടൻ”””
നിന്നെ ജീവനായത് കൊണ്ടാണ് പിടിച്ചത്… അതൊന്നും ഇഷ്ടപ്പെടാതെ പോയതല്ലേ”””
ഇഷ്ട്ടമാണ്.. പെട്ടന്ന് അങ്ങനെ ആയിപോയി.
എന്ന ഞാൻ ഒന്നൂടി പിടിക്കട്ടെ.””?
വേണോ ?
മ്മ്മ്.”””
പിടിച്ചോ…..
സുനി വീണ്ടും അവളുടെ ഇടുപ്പിൽ പിടിച്ചു നെഞ്ചിലേക്ക് ചേർത്ത് നിർത്തി.”””
അതെ, എന്റെ വീട്ടിൽ വന്നിട്ട് സമ്മാനം ഒന്നും വേണ്ടയോ നിനക്ക് ??
വേണം…
ഉമ്മ തരട്ടെ..”””
അതൊന്നുംവേണ്ടാ..
പേടിയാണോ ??
താന്നോ…
അവൾ കണ്ണുകൾ അടച്ചുകൊണ്ടു സുനിയുടെ ഞെഞ്ചിൽ അമർന്നു നിൽകുമ്പോൾ ഇടതുകൈ പൊക്കി കഴുത്തിലേക്ക് കിടന്ന മുടി മാറ്റി ആ വെളുത്തു തുടിത്ത പിന്കഴുത്തിൽ മുഖം പൂഴ്ത്തി അമർത്തി ചുംബിച്ചു.. അലീന അവന്റെ പ്രവർത്തിയിൽ ഒന്ന് പിടഞ്ഞു…..