ഹ്മ്മ്മ് അപ്പോൾ ഉമ്മയും മോളും ഒന്നായോ ?? രണ്ടു കൈകൊണ്ടും കണ്ണുപൊത്തിയത് ഞാൻ അല്ലെ.. മൂന്നാമത്തെ കൈകൊണ്ടു അടിച്ചാണ് ഞാൻ പോരെ.”””
അയ്യോ അത് ശരിയാണല്ലോ…..
ഇപ്പം മനസിലായോ അടിച്ചത് ഈ നിൽക്കുന്ന നിങ്ങടെ കുറുമ്പി പെണ്ണാണെന്ന്…””
എടി അലീന നിക്കടി അവിടെ, ഷംന എഴുനേറ്റു അവളെ പിടിക്കാൻ നോക്കിയതും അവൾ ബെഡിന്റെ സൈഡിലേക്ക് മാറിയതും ഒരുമിച്ചായിരുന്നു.””
നിന്നെ എന്റെ കയ്യിൽ കിട്ടും വന്നു വന്നു പെണ്ണിന് കൂടുന്നുണ്ട് കുറച്ചു… നോക്കിനിൽകാതെ പിടിക്കടാ സുനി അവളെ.??
കേൾക്കാനിരുന്ന പോലെ അവൻ സൈഡിലേക്ക് കയറി അലീനയുടെ കൈയ്യിൽ പിടിച്ചതും അവൾ വഴുതി മാറി.. വീട്ടുകൊടുക്കാതെ അവളുടെ വയറ്റിലൂടെ കൈകയറ്റി ചുറ്റിപിടിച്ചു പൊക്കിയെടുത്തു ഷംനയുടെ അടുത്തേക്ക് കൊണ്ടുവന്നു…….
ഇന്ന നിങ്ങടെ മോളെ””” ഇനി ഉമ്മയും മോളും കൂടി ആയിക്കോ ??
ടാ”””” തമ്മിലടിപ്പിക്കുമോ ഞങ്ങളെ… ഇത്എന്റെ ചക്കര മോളാണ് കെട്ടോ ഷംന പറഞ്ഞുകൊണ്ട് അവളെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു…..
ഹോ… അപ്പോൾ ഉമ്മയും മോളും ഒന്നായി അല്ലേ.””” നമ്മള് പുറത്തും
ആര് പറഞ്ഞു പുറത്താണെന്ന്… നീയിപ്പോൾ റൂമിൽ അല്ലെ. ഷംന ചിരിച്ചു കൊണ്ട് പറഞ്ഞിട്ടു കൈനീട്ടി സുനിയെ അടുത്തേക്ക് വിളിച്ചു. നിന്നെയും എനിക്ക് ഒരുപാടു ഇഷ്ട്ടമാണ് ചെറുക്കാ…..
ഹമ്.””” മനസിലായി മനസിലായി പഴയ കാമുകന്റെ മകനോടുള്ള സ്നേഹം. അലീന പറഞ്ഞു.
ഒന്ന് പോടീ പെണ്ണേ… അവളുടെ ഒരു തമാശ.””””
“അപ്പോൾ അലീനയും അറിഞ്ഞോ ഉമ്മയുടെ പഴയ രഹസ്യങ്ങൾ ഒക്കെ… “””
അതൊക്കെ അറിഞ്ഞു ചേട്ടാ… ഞങ്ങൾ എന്ത് കാര്യമുണ്ടായാലും അങ്ങോടുമിങ്ങോടും പറയും. അങ്ങനെ അറിഞ്ഞതാണ് ഉമ്മയുടെ ഈ ദത്തുപുത്രന്റെ കാര്യം……
കൊള്ളാമല്ലോ രണ്ടുപേരും. അപ്പോൾ ഞാൻ പറഞ്ഞ കാര്യം നടക്കുമോ എന്റെ അച്ഛന്റെ പഴയ കാമുകി.???
അയ്യടാ””” എപ്പഴും ഈ ചിന്ത മാത്രമേ ഉള്ളോ നിനക്ക്..
എന്താ ഉമ്മാ… എന്ത് കാര്യമാണ്.??
ഒന്നുമില്ല മോളെ… ഇവന് നല്ല അടികൊള്ളാത്തതിന്റെ കുറവുണ്ട്.”” ഷംന പറഞ്ഞുകൊണ്ട് കസേരയിലേക്ക് ഇരുന്നു.
ഉമ്മ പറയണ്ടാ കെട്ടോ.. ഞാൻ കണ്ടുപിടിച്ചോളാം എന്താ കാര്യമെന്ന്. അലീന ചിണുങ്ങികൊണ്ട് പുറത്തേക്കു പോയി.. സുനിയും ഷംനയും കുറച്ചുനേരം കൂടി സംസാരിച്ചിട്ടാണ് പിരിഞ്ഞത്…