ഞാൻ ഇന്ന് മറ്റെന്തൊക്കെയോ ചിന്തകളിലായി.. അല്ലെങ്കിൽ ഒരു മണിയാവുമ്പോഴേക്കും ഭക്ഷണം കൊടുക്കുന്നതായിരുന്നു..
ഭക്ഷണവും എടുത്ത് അശോകൻ നേരെ സാവിത്രിയുടെ അടുത്തേക്ക് ചെന്നു. കഞ്ഞി കോരി കൊടുക്കുന്നതിനിടയിലും മനസ്സുനിറയെ ദേവനന്ദയായിരുന്നു..
ച്ചേ… മനസ്സിൽ നിന്ന് അവൾ പോകുന്നില്ലല്ലോ…
അയാൾ മനസ്സുകൊണ്ട് അത് പറയുമ്പോഴാണ് സാവിത്രി ശബ്ദം ഉണ്ടാക്കിയത്..
✍️ KK jithu
കമൻറ് ചെയ്യൂ ..കൂടുതൽ പേർ വായിക്കാൻ ഉണ്ടെങ്കിലെ കൂടുതൽ ഭാഗങ്ങൾ പോസ്റ്റ് ചെയ്യുന്നുള്ളൂ…
…………………………………………….