ഇത്ത 16
Itha Part 16 | Author : Sainu
[ Previous Part ] [ www.kkstories.com ]
എല്ലാവർക്കും ഒരിക്കൽ കൂടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓക്കേ മാഡം എന്ന് പറഞ്ഞു ഞാൻ മോളെയും കൊണ്ട് കാറിലേക്ക് കയറി…
ഞങ്ങടെ അങ്ങാടിയിൽ നിറുത്തി അവിടെ ഉണ്ടായിരുന്ന കൂട്ടുകാരോട് എല്ലാം സംസാരിച്ചു കൊണ്ട് കുറച്ചു നേരം നിന്നു. അപ്പോയെല്ലാം മോളു എന്റെ കൂടെ എന്നോട് പറ്റിപ്പിടിച്ചു ഇരുന്നു…
മോളുണ്ടായത് കൊണ്ട് തന്നേ അധികം അവിടെ നിൽക്കാൻ പറ്റാതെ വന്നു. ഞാൻ ഇത്ത പറഞ്ഞ ടാബ്‌ലറ്റ്സ് വാങ്ങാനായി കുറച്ചു ദൂരെ ഉള്ള മെഡിക്കൽ ഷോപ്പിലേക്കു പോയി. സ്വന്തം നാട്ടിൽ നിന്നും വാങ്ങിയാൽ ഇതാർക്കാടാ എന്നൊക്കെ ഉള്ള ചോദ്യങ്ങൾ ഉണ്ടാകും അത് വേണ്ട എന്ന് കരുതി പുറത്തു കുറച്ചു ദൂരെ ഉള്ള മെഡിക്കൽ ഷോപ്പിലേക്കു പോയത്. അവിടെ ആകുമ്പോൾ ആർക്കും നമ്മളെ അറിയില്ലല്ലോ.
അതുമായി വരുന്ന വഴിക്കു ഇത്ത പറഞ്ഞു വിട്ട പ്രധാന കാര്യം ഐസ്ക്രീം അതും വാങ്ങിച്ചു. അതില്ലാതെ അങ്ങോട്ട് ചെന്നാൽ പിന്നെ പറയാണ്ടിരിക്കുകയാകും നല്ലത്..
ഞാനിങ്ങനെ ഒക്കെ കൊണ്ട് പോയി കൊടുത്താലേ അവർക്കും ഇങ്ങിനെ ഉള്ളത് ഒക്കെ കഴിക്കാൻ കഴിയു.
അല്ലാതെ ആര് കൊണ്ടുവന്നു കൊടുക്കാനാ. എന്ന് ആലോചിച്ചപ്പോ വേറെയും കുറെ സാധനങ്ങളും എല്ലാമായി ഞാൻ വീട്ടിലേക്കു തിരിച്ചു..
ഹാ പോയി വന്നോ അമ്മായിടെ മോൾ എന്ന് പറഞ്ഞോണ്ട് ഉമ്മ അവളെ എന്റെ കയ്യിൽ നിന്നും വാങ്ങിച്ചു.
അവളുടെ രണ്ട് കയ്യിലും ചോക്ലേറ്റ് കണ്ടു ഉമ്മ ആ ചോക്ലേറ്റ് എല്ലാം കിട്ടിയല്ലോ ഇനി എന്നും ഇതുപോലെ പോയി നോക്ക് അങ്കിളിന്റെ കൂടെ എന്ന് പറഞ്ഞോണ്ട് ഉമ്മ അവളെ കൊഞ്ചിച്ചു..
ഞാൻ സാധനങ്ങൾ എല്ലാം അകത്തു വെച്ചോണ്ട് ഉമ്മയുടെ കൂടെ മുൻവശത്തു വന്നിരുന്നു..
ഞങ്ങളുടെ സൗണ്ട് കേട്ടു അങ്ങോട്ട് വന്ന ഇത്ത. മോളെ നോക്കി ആ ഇതിനാണല്ലേ നീ പോയെ ഞങ്ങൾക്ക് ഒന്നുമില്ലേ മോളു. അതിനും അവൾ ചിരിച്ചു കൊണ്ടിരുന്നു..