ദീപികയുടെ രാത്രികള്‍ പകലുകളും 6
Deepikayum Rathrikal Pakalukalum Part 6 | Author : Smitha
[ Previous Part ] [ www.kkstories.com ]
പിറ്റേ ദിവസം വൈകുന്നേരം ഞാന്‍ വീട്ടിലെത്തുമ്പോള്‍ ദീപിക പ്രതീക്ഷിച്ചത് പോലെ തന്നെ ഉല്ലാസവതിയായിരുന്നു. എന്നത്തേയും പോലെ അവളെ പൂന്തോട്ടത്തിന് മുമ്പില്‍ കണ്ടില്ല. എന്നാല്‍ കാര്‍ പോര്‍ച്ചില്‍ വെച്ച് ഇറങ്ങിയപ്പോള്‍ തന്നെ അകത്ത് നിന്നും പതിഞ്ഞ സ്വരത്തില്‍ മൂളിപ്പാട്ടും ബീഫ് കട്ട്ലറ്റിന്‍റെ കൊതിപ്പിക്കുന്ന സുഗന്ധവും എന്നെ എതിരേറ്റു.
ഞാന്‍ ശബ്ദമുണ്ടാക്കാതെ, പൂച്ചയെപോലെ പതുങ്ങി അകത്തെത്തി. അകത്ത് ഉണ്ണിക്കുട്ടന്‍ അവന്‍റെ മുറിയില്‍ ഏതോ വീഡിയോ ഗെയിം കളിക്കുന്നത് കണ്ടു. എന്നെക്കണ്ട് ചാടി എഴുന്നേല്‍ക്കാന്‍ തുടങ്ങിയെങ്കിലും ചുണ്ടത്ത് വിരല്‍ വെച്ച്, പുഞ്ചിരിയോടെ നോക്കി ഞാന്‍ അവനെ തിരികെയിരുത്തി. ഇപ്പോള്‍ തന്നെ വരാം എന്ന് അവന്‍റെ നേരെ ആംഗ്യം കാണിച്ച് ഞാന്‍ അടുക്കളയിലേക്ക് നടന്നു.
ദീപിക ഫ്രയിംഗ് പാനിനു മുമ്പില്‍ മൂളിപ്പാട്ടും പാടി കട്ട്ലറ്റ് ഉണ്ടാക്കുന്ന തിരക്കിലാണ്. ചുവന്ന നൈറ്റിയാണ് ഞാന്‍ പതുങ്ങിപ്പതുങ്ങി അവളുടെ പിമ്പിലെത്തി അവളുടെ കണ്ണുകള്‍ പൊത്തി.
“ആരാന്ന് പറയെടീ…”
ഞാന്‍ ശബ്ദം മാറ്റി, വളരെ പരുക്കനായ ശബ്ദത്തില്‍ ചോദിച്ചു.
“കാര്‍ത്തിക്ക്….”
മധുരമായ ശബ്ദത്തില്‍ അവള്‍ പുഞ്ചിരിച്ചുകൊണ്ട് എന്‍റെ നേരെ തിരിഞ്ഞു.
“ശ്യെ!, ശബ്ദം മാറ്റീട്ടും എങ്ങനെ അറിഞ്ഞു അത് ഞാന്‍ ആരിക്കൂന്ന്‍? ഞാങ്കരുതി നീ സുധാകരന്‍റെ പേര് പറയൂന്ന്…”
“കോപ്പാ….!”
അവള്‍ ചിരിച്ചു.
“നിന്‍റെ മണം എന്താ എനിക്കറിയില്ലേ? നീ ഒരു കിലോമീറ്റര്‍ അടുത്ത് വന്നാ കാണാതെ ഞാന്‍ പറയും അത് നീയാന്ന്…നീ എന്താ നിന്‍റെ പെമ്പ്രന്നോത്തിയെപ്പറ്റി വിചാരിചിരിക്കുന്നെ? നിന്‍റെ ലവിംഗ്, ഡാര്‍ലിംഗ്, ചങ്ക് വൈഫ് അല്ലേടാ ഞാന്‍…”
അവളുടെ വാക്കുകള്‍ തന്ന വികാരത്തള്ളിച്ച ഭയങ്കരമായിരുന്നു. ഞാനവളെ വാരിപ്പുണര്‍ന്നു. അകത്ത് വഴിഞ്ഞൊഴുകുന്ന സ്നേഹത്തോടെ ഞാനവളെ അമര്‍ത്തി യമര്‍ത്തി പുണര്‍ന്നു. അവളുടെ ചെഞ്ചുണ്ടുകള്‍ കടിച്ചു പിഴിഞ്ഞ് ചുംബിച്ചു.