ഒരു ദിവസം അവൾ എന്റെ കൈയിൽ നിന്നും 5 ലക്ഷം രൂപ യും ആയി കടന്നു കളഞ്ഞു.
എന്നാൽ എന്റെ കഴിവ് കൊണ്ട് ഞാൻ അവളെ കണ്ടു പിടിച്ചു ചെന്നൈയിൽ നിന്നും എന്നാൽ അവളോട് ഒപ്പം അവളുടെ കാമുകൻയും ഉണ്ടാരുന്നു.
എന്റെ പൈസ കൊണ്ടുപോയതിനേക്കാൾ എന്നെ വേദിനിപ്പിച്ചത് അവൾക് വേറെ ബന്ധം ഉള്ളത് ആയിരുന്നു.
അങ്ങനെ അവനെ അടിക്കാൻ ചെന്നു അവൻ എന്നെയും അടിച്ചു പിന്നെ ഞാൻ കൊണ്ട് വന്ന കത്തി കൊണ്ട് അവനെ കൊല്ലാൻ നോക്കി നടന്ന് യില്ല.
എന്നാലും ഞാൻ കൊല്ലാൻ നോക്കികൊണ്ടേയിരുന്നു എന്നാൽ എന്റെ കത്തി എനിക്ക് തന്നെ വിനആയി.
എന്റെ കത്തി അവൻ അടിച്ചു കളഞ്ഞു പിന്നെ ഞാൻ അവന്റെ കഴുത്തിൽ പിടിച്ചു ശ്വസം മുട്ടിച്ചു.
അപ്പോൾ അവൾ എന്റെ കൈയിൽ നിന്നും തെറിച്ചു പോയ കത്തി എടുത്തു എന്നെ കുത്താൻ വന്നു.
അവൾക് ഉന്നം ഇല്ലാത്തതു കൊണ്ട് എന്റെ ലഗാൻയിൽ ആണ് കത്തി കൊണ്ടത് തന്നെ.