അത് എന്താടി എനിക്ക് തിരിച്ചു വന്നൂടെ.ഞാൻ തിരിച്ചു വരാനും നിന്നെ വീണ്ടും കാണാനും എല്ലാത്തിനും കാരണം ഇവന്റെ ചേട്ടൻ.
അത് മാത്രം അല്ലാലോ നിന്റെ കെട്ട്യോൻ കൂടി ആണ്ല്ലോ. എന്നും പറഞ്ഞു എന്റെ അടുത്തേക് വന്നു.
ഡി കഴുവേറിയയുടെ മോനെ നിന്റെ ചേട്ടൻ പരമനാറി കാരണം ഞാൻ ഇവിടെ എത്തിയത് തന്നെ.
പറഞ്ഞത് പോലെ നീ ഇവളുടെ കാമുകൻ അന്നോ അതോ ഇവൾ നിന്റെ വെപ്പട്ടിയോ.
ചെ എന്താ ചേച്ചി ഇതു പറയുന്നത് എന്ന് ദിവ്യ ചോദിച്ചു . ഡി പുന്നാരമോളെ കിടന്നു ശീലാവതി നടക്കുന്നോ ചേട്ടന്റെ അനിയൻന്റെ കൂടെ അരിഞ്ഞാടി നടക്കുന്ന നീ എന്നോട് വർത്താനം പറയുന്നോ.
മിണ്ടരുത് കേട്ടോ. അങ്ങനെ നടന്നാൽ നിനക്കു എന്താടി എന്ന് ഞാൻ അവളോട് ചോദിച്ചു.
എനിക്ക് ഒന്നുമില്ല ഞാൻ നിങ്ങളുടെ ഇന്നത്തെ ദിവസം നടന്ന കാര്യങ്ങൾ എല്ലാം വീഡിയോ എടുത്തു നിന്റെ ചേട്ടൻ നാറിക് അയച്ചു കൊടുത്തിട്ടു ഉണ്ട്.
ഒപ്പം ഇവിടെ എത്താൻ ഉള്ള വഴിയും. നിങ്ങളെ ഇര ആക്കി വേണം എനിക്ക് അവനെ ഒന്ന് ശെരിക്കും കാണാൻ.