കണ്ടു കൊതി തീരാതെ [ശങ്കർ]

Posted by

” മോള്…. സ്ലീവ്ലെസ്സ്   ധരിക്കണം…. നാടോടുമ്പോൾ    നടുവേ    ഓടാം… ”

ഒരു   വിധത്തിൽ..   രാഹുൽ   പറഞ്ഞു വച്ചു…

” ഇത്രേ   ഉള്ളോ…?  ഞാൻ  കരുതി      ഏതാണ്ട്    ആനക്കാര്യം   ആയിരിക്കും… എന്ന്…!”

ചിരിച്ചു കൊണ്ട്    മിനി    പറഞ്ഞു…

അറച്ചറച്ചു    മടിയോടെ      പറഞ്ഞ    രാഹുൽ    ആശ്വാസത്തിന്റെ     നെടുവീർപ്പിട്ടു..

” എനിക്ക്      ഇഷ്ടോക്കെയാ… പിന്നെ   ചിലപ്പോൾ… കക്ഷം   കാണുമല്ലോ… എന്നൊരു    ചമ്മൽ…. ഇപ്പോൾ   മുമ്പത്തെ   പോലെയല്ല… എന്റെ   എത്രയോ   ഫ്രണ്ട്‌സ്   ഉപയോഗിക്കുന്നു…? എനിക്കൊന്നും   ഇരിപ്പില്ല… സ്റ്റിച്ഛ്    ചെയ്യണം… ”

കൂളായി    മിനി   പറഞ്ഞു കേട്ടപ്പോൾ….  രാഹുലിന്റെ   സന്തോഷം    ഒന്ന്   കാണണമായിരുന്നു…

” പല     കളറിൽ     അഞ്ചാറ്    കൂട്ടം    തയ്ക്കാൻ   കൊടുക്കാം,  നാളെ   തന്നെ…  പിന്നെ… കക്ഷം… ”

കൈ    പൊക്കി   കാണിച്ചു,     മിനി    ചമ്മൽ    അഭിനയിച്ചു..

” ഓ… അതോ… അത്   നമുക്ക്… വാക്സ്   ചെയ്യിക്കാം… ”

രാഹുൽ    പ്രതിവിധി    കണ്ടു..

” പോ… പൊന്നേ… നാണക്കേട്.. വല്ലോരുടെം    മുന്നിൽ    കൈ    പൊക്കി    നിന്ന്  കൊടുക്കാൻ…   ഞാൻ   ഷേവ്   ചെയ്തോളാം….. ”

സഹായത്തിനു    കെഞ്ചും   പോലെ….. കക്ഷം    ഷേവ്   ചെയ്യും പോലെ… ആംഗ്യം     കാണിച്ചു    മിനി   ചിണുങ്ങി..

” ഇത്   തന്നെ   ചെയ്യാം… കട്ടിപ്പണി  എനിക്കല്ലേ…? ”

സൂക്ഷ്മം       മിനിയുടെ     കാലിന്നിടയിൽ     കണ്ണുകൾ    ഉറപ്പിച്ചു കൊണ്ട്..    മറയില്ലാതെ   രാഹുൽ    പറഞ്ഞു..

” ശ്ശോ… നാണക്കേട്    പറയാതെ… ഞാൻ   ചെയ്തോളാം…!”

മുഖം   പ്രത്യേക   രീതിയിൽ   കോട്ടി കൊണ്ട്… മിനി   കലിപ്പ്   അഭിനയിച്ചു…

“””””””””””

അടുത്ത    ദിവസം…

അളവിനുള്ള     ബ്ലൗസ്സുമായി     മിനി    ടെക്സ്റ്റയിൽ   ഷോപ്പിലും…. തുടർന്ന്   ടൈലറിങ്     ഷോപ്പിലേക്കും   സ്വന്തം   കാറിൽ   യാത്രയായി….

Leave a Reply

Your email address will not be published. Required fields are marked *