മായക്കാമം 3 [ റീമേക്കിംഗ് ] [Pamman Junior]

Posted by

മായക്കാമം 3

Maayakkamam Part 3 | Author : Pamman Junior

[ Previous Part ] [ www.kambistories.com ]


 

വെറുതെ ഒരു രസത്തിന് മായ ടീച്ചറെ അന്വേഷിച്ച് വന്നതാണെങ്കിലും ആ കാമറാണി എന്നിലെ എഴുത്തുകാരനെ വല്ലാതെ ആകര്‍ഷിച്ചു കളിഞ്ഞു. മായ ടീച്ചറുടെ കമ്പി അനുഭവങ്ങള്‍ ഒരു കാമചരിത്രം തന്നെയായിരുന്നു. മായ ടീച്ചറുടെ വാക്കുകള്‍ തന്നെ നമുക്ക് കടമെടുക്കാം.

പകുതി മനസോടെ ഞാന്‍ ഷഹാനയുടെ കൂടെ അവിടെ നിന്നും ഇറങ്ങി …അവളുടെ സ്‌കൂട്ടറിന്റെ പിന്നില്‍ അവളുടെ വയറിലൂടെ കൈ ചുറ്റി പുറത്തു ചാരികിടന്നാണ് ഞാന്‍ പോന്നത്.

അവള്‍ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തിരുന്നു…..ചിലതിനു ഞാന്‍ മൂളി ഉത്തരം പറഞ്ഞു…….ചിലതു ഞാന്‍ കേട്ടില്ല ……… അത് മനസിലാക്കിയ അവള്‍ സ്‌കൂട്ടര്‍ നിറുത്തി.. എന്നിട്ടു ഫോണ്‍ എടുത്തു നമ്പര്‍ ഡയല്‍ ചെയ്തു…… അപ്പോഴും ഞാന്‍ അവളുടെ പുറത്തു ചാരി കിടക്കുകയായിരുന്നു.

ഷഹാന:- ഹലോ അമ്മെ ഞാന്‍ ഷഹാനയ……….. അതെ മായ വരാന്‍ സ്വല്പം വൈകും ……….എനിക്ക് ഒരു ചെറിയ ഷോപ്പിംഗ് ……..അവളും കൂടി വന്നാലേ ശരിയാകൂ ……അത് കൊണ്ടാ……….ഇല്ല അധികം വൈകില്ല …………ഒരു 6 .30 മണിയാകുമ്പഴേക്കും എത്തും ……….ഓക്കേ

എന്റെ വീട്ടിലേക്കാണ് വിളിച്ചത് എന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി……..പിന്നെ ……….. ഞങള്‍ ഇടയ്ക്കു ഷോപ്പിങ്ങിനു പോക്കാറുള്ളതുമാണ്…..അപ്പൊ അവള് വീട്ടില്‍ വിളിച്ചു പെര്‍മിഷന്‍ വാങ്ങാറുളത്തുമാണ്……….

ഞാന്‍:- എന്താടി പെട്ടെന്ന് ഒരു ഷോപ്പിംഗ് ……എന്തെങ്കിലും ഫങ്ക്ഷന് ഉണ്ടോ …………

ഷഹാന :- ഒരു ഷോപ്പിങ്ങും…….ഒരു ഫങ്ക്ഷനും ഇല്ല………… നമ്മുക്ക് കുറച്ചുനേരം ബീച്ചില്‍ പോയി ഇരിക്കാം അതിനു വേണ്ടി പറഞ്ഞതാ……… മാത്രവും അല്ല നിനക്ക് നല്ല ക്ഷീണവും ഉണ്ട്…….. നമ്മുക്ക് ഒരു ഫുഡ് കഴിച്ചു വീട്ടില്‍ പോകാം……. ഇല്ല എങ്കില്‍ നിന്റെ കോലം കണ്ട വീട്ടുകാര് പേടിക്കും………

എനിക്കും അതാണ് നല്ലതെന്നു തോന്നി ………അല്ലെങ്കിലും ഷഹാന എപ്പോഴും ഇങ്ങനെയാണ് ………. ഞാന്‍ പറയാതെ തന്നെ എന്റെ മനസറിഞ്ഞു അവള്‍ പ്രവൃത്തിക്കും……… എനിക്ക് ഷോപ്പിങ്ങിനു പോവാന്‍ വേണ്ടി എന്റെ കൂടെ വന്നതാണ് അതിനാല്‍ കുറച്ചു നേരം വൈകും എന്ന് അവളുടെ വീട്ടിലേക്കു ഫോണ്‍ ചെയ്തു പറഞ്ഞു.

Leave a Reply

Your email address will not be published.