ദീപാരാധന 8 [Freddy Nicholas] [മൂന്നാറിലെ ആദ്യ ദിവസം]

Posted by

എല്ലാറ്റിനും എന്തെങ്കിലും ഒരു മൂലകാരണം ഉണ്ടാവുമല്ലോ…!!

ഇങ്ങനെ ഒരു ഇന്റർവ്യൂ ഉണ്ടാവാനും, അവിടെ വച്ച് പെട്ടെന്ന് തീരുമാനം മാറ്റുവാനും, ടൂർ പ്ലാൻ ചെയ്യാനും, അങ്ങിനെ മൂന്നാർ എന്ന സ്വാതന്ത്ര്യത്തിലേക്ക് വരുവാനും,…

വീട്ടിലെ, ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്നും കെട്ടുപാടുകൾ നിറഞ്ഞ ഓരോ ദിവസങ്ങളിൽ നിന്നും ഒക്കെ വിട്ടു നിന്ന് സ്വതന്ത്രമായി വിഹരിക്കാൻ കിട്ടിയ ഒരു അവസരം…

ഒടുക്കം അപ്രതീക്ഷിതമായി കിട്ടിയ നിമിഷങ്ങൾ, ഞാനും ദീപുവും ആരുടേയും ശല്യമില്ലാതെ എല്ലാ മറന്ന് സ്വതന്ത്രമായി ഒന്നിച്ച് ഒരു മുറിയിൽ, ഒരു കട്ടിലിൽ ഞങ്ങളുടെ മനസ്സിലെ ആഗ്രഹങ്ങൾ പങ്ക് വയ്ക്കാനും കഴിഞ്ഞ ഒരു രാത്രി കടന്നു പോയി.

എന്റെയും, ദീപുവിന്റെയും ജീവിതത്തിലെ മറക്കാനാവാത്ത ഒരു രാത്രി…

അതേ… ദീപു എന്ന എന്റെ സഹോദരി… സുഹൃത്ത്… കാമുകി… അങ്ങനെ എന്തും വ്യാഖ്യാനിക്കാം.

അവൾ എനിക്ക് സമ്മാനിച്ച മറക്കാനാവാത്ത നിമിഷങ്ങളും, അനുഭവങ്ങളും… അതുപോലെ ദീപുവിന് മറക്കാനാവാത്ത നിമിഷങ്ങളും, അനുഭവങ്ങളും സമ്മാനിച്ച എനിക്കും… ഒരേ മൂടായിരുന്നു…

 

കാലത്ത് തന്നെ ഉടുത്തൊരുങ്ങി ഔട്ടിങിനും, സൈഡ് സീൻസ് കാണുവാനുമൊക്കെ അവൾ തന്നെ ഹോട്ടൽ റിസപ്‌ഷനിൽ പോയി പോകേണ്ട വഴികളെ കുറിച്ചൊക്കെ ചോദിച്ചു മനസ്സിലാക്കി.

കാറിന്റെ മുൻ സീറ്റിലിരുന്നു കൊണ്ട് വാതോരാതെ സംസാരിക്കുന്ന ദീപു തികച്ചും ഉത്സാഹവതി ആണെന്ന് അവളുടെ മുഖം പറയുന്നുണ്ട്.

ആ കളിയും ചിരിയും, തമാശ പറച്ചിലും ഒക്കെ കാണുമ്പോൾ, ഒരു അഗാധ ഗർത്ഥത്തിലേക്ക് താണ് പോയ അവളുടെ ജീവിതം, പൂർണ്ണമായും തിരിച്ചു കിട്ടി എന്ന് സംശയമെന്യേ തെളിഞ്ഞു…

അത് എന്റെ കൺ മുന്നിൽ കാണുമ്പോൾ ഞാൻ എത്രമാത്രം സന്തോഷിക്കുന്നു എന്ന് പറഞ്ഞറീക്കാൻ വയ്യ…

പക്ഷെ… എന്നിരുന്നാലും, മനസ്സിൽ എത്ര സന്തോഷം ആണെന്ന് പറഞ്ഞാലും, അവളുടെ ജീവിതം ഇങ്ങനെ വൈധവ്യത്തിൽ കലാശിച്ചു എന്നോർക്കുമ്പോൾ മനസ്സിന്റെ കോണിൽ എവിടെയോ ഒരു ഗദഗദം അവശേഷിക്കുന്നു. ഇനി അവളുടെ ഭാവി ആരുടെ കൈകളിലാണെന്ന് ആർക്കറിയാം…

യാത്രക്കിടയിലെ തമാശകൾ പറയുമ്പോഴും ഇടയ്ക്ക് വച്ച് അവളെന്നെ ഒന്ന് താങ്ങി…

“”വണ്ടി ഓടിക്കുമ്പോ ഉറങ്ങി പോകല്ലേ കേട്ടോ….!!””

“”അതെന്താ ടീ അങ്ങനെ പറഞ്ഞേ…?””

Leave a Reply

Your email address will not be published. Required fields are marked *