അമ്പിളി മാധവന്റെ ഭാര്യ 2 [തൂലിക]

Posted by

അതും പറഞ്ഞു മാധവിയമ്മ ഇരുകൈകൾ കൊണ്ട് അമ്പിളിയുടെ മുഖം കോരിയെടുത്തു നെറുകയിൽ ചുംബിച്ചു അവൾ അത് കണ്ണടച്ചു സ്വീകരിച്ചു

“എന്നാ മോളെ അമ്മയോന്ന് വിശ്രമിക്കട്ടെ ”

“ആ അമ്മേ യാത്ര ചെയ്ത് വന്നതല്ലേ ”

“ശരി മോളെ ” ആ പിന്നെ വൈകിട്ട് ഒന്ന് അമ്പലത്തിൽ പോകണം മോനോടും കൂടി പറഞ്ഞേക്ക്

“ആ അമ്മേ ”

അതും പറഞ്ഞു രണ്ടുപേരും റൂമിൽ വിശ്രമിക്കാനായി സോഫയിൽ നിന്നും എഴുനേറ്റു പോയി

അല്പനേരം വിശ്രമിക്കാനായി അമ്പിളി റൂമിൽ കയറി വാതിൽ ചാരി തന്റെ പ്രിയതമന്റെയും തങ്ങളുടെ പോന്നോമനയുടെയും അടുത്ത് കിടുന്നു അവൾ നിദ്രയിലാണ്ടു.

 

 

Leave a Reply

Your email address will not be published. Required fields are marked *