അമ്പിളി മാധവന്റെ ഭാര്യ 2 [തൂലിക]

Posted by

അമ്പിളി മാധവന്റെ ഭാര്യ 2

Ambili Madhavante bhary Part 2 | Authoe : Thoolika

[ Previous Part ] [ www.kambistories.com ]


ഹലോ എല്ലാവർക്കും നമസ്കാരം ആദ്യം തന്നെ ഒരു സോറി പറയുന്നു ജോലിതിരക്ക് കാരണം കഴിഞ്ഞ ഭാഗം പേജ് കുറവായിരുന്നു, അതുമാത്രം അല്ല വിചാരിച്ചതിലും ഭംഗി ആയില്ല ഇനി അങ്ങനെ വരാതിരിക്കാൻ ശ്രമിക്കാം.

അപ്പൊ തുടങ്ങാം

അങ്ങനെ മാധവന്റെ കാർ വീട്ടുമുറ്റത്തു വന്നു നിന്നു ഡ്രൈവറുടെ വിളി കേട്ടാണ് മാധവൻ തന്റെ ഓർമകളിൽ നിന്നും ഉണർന്നത്

“സാർ വീട് എത്തി ”

“ഹാ ”

“എന്നാൽ താൻ പൊയ്ക്കോളൂ ”

“ശരി സാർ ”

മാധവൻ കാറിൽ നിന്ന് ഇറങ്ങി വീടിന്റെ കാളിങ് ബെൽ അമർത്തി ഉടൻ തന്നെ വാതിൽ തുറന്ന് മാധവിയമ്മ

“ആ മോനെ നീ എന്താ വൈകിയത് ”

“ഹാ അമ്മേ വരുന്ന വഴി ഓഫീസിൽ ഒന്ന് കയറി ”

“അമ്പിളി എവിടെ അമ്മേ ”

“മോൾ റൂമിലുണ്ട് മോനെ നിനക്ക് കഴിക്കാൻ എടുക്കട്ടെ”

“വേണ്ടമ്മേ ”

ആ ശരി മോനെ

മാധവൻ തന്റെ ലാപ്ടോപ് അടങ്ങിയ ബാഗ് മേശപ്പുറത് വച്ച് തങ്ങളുടെ റൂമിലോട്ട് നടന്നു. റൂമിലെ ഡോർ ഹാൻഡിലിൽ പിടിച്ചു തുറന്നു കൊണ്ടു മാധവൻ അകത്തോട്ടു കയറി

“ഹായ് അച്ഛൻ ”

ആ സമയം അമ്പിളി തിരിഞ്ഞു നോക്കി

“ഹാ ഏട്ടാ എന്താ ലേറ്റ് ആയേ ”

“വരുന്ന വഴി ഓഫീസിൽ ഒന്ന് കയറി പെണ്ണേ അതാ ”

അമ്പിളി മാധവന്റെ അടുത്തോട്ടു ചേർന്ന് നിന്നു ചോദിച്ചു മാധവൻ അമ്പിളിയുടെ ഇടുപ്പിൽ കൈ ചുറ്റി തന്റെ ദേഹത്തോട് ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിച്ചു

അമ്പിളി തന്റെ പ്രിയതമനെ ഇരുകൈകൾ കൊണ്ടും വാരിപ്പുണർന്ന നേരം തങ്ങളുടെ എല്ലാമെല്ലാമായ ലച്ചൂട്ടിയും ഓടിവന്നു മാധവന്റെ പുറത്ത് ചാടികയറി അമ്പിളിയെ മാധവന്റെ ദേഹത്ത് നിന്ന് തള്ളിമാറ്റി.

Leave a Reply

Your email address will not be published.