സണ്ണിയുടെ അമ്മായിയമ്മ [Smitha]

Posted by

സണ്ണിയുടെ അമ്മായിയമ്മ

Suuniyude Ammayiamma | Author : Smitha


എസ് പി ബോയിയുടെ കഥയാണ്‌ പ്രേരണ.
പ്രേരണ എന്ന് പറഞ്ഞാല്‍ കുറച്ച് ഭാഗം.
വായിക്കുന്നതിന്റെ സുഖം എത്ര മാത്രം ഉണ്ടാകും എന്ന് അറിയില്ല.

പഴയത് പോലെ ഒന്നും എഴുത്ത് സാധിക്കുന്നില്ല.
കാരണം അനവധി.
പഴയ കൂട്ടുകാരില്ല.
അവരൊക്കെ ഉള്ളപ്പോള്‍ ഉത്സവമായിരുന്നു.
അവരെയൊക്കെ ഇങ്ങോട്ട് അടുപ്പിക്കാത്ത രീതിയിലുള്ള ആക്രമണമായിരുന്നല്ലോ.
വെറുതെ ഇല്ലാത്ത സമയമുണ്ടാക്കി കഥയെഴുതി തെറിവിളി കേള്‍ക്കുന്നത് എന്തിന് എന്ന് വിചാരിച്ച് അവര്‍ മടങ്ങി.
ഇനി ഒരിക്കലും വരില്ലെന്ന പ്രതിജ്ഞയോടെ.
അവരുടെ ഇല്ലായ്മ ഒരു കാരണമാണ് ആവേശം കുറയാന്‍.

രണ്ടാമത്തെ കാരണം:

കഥ വന്നു കഴിഞ്ഞ് ആവേശത്തോടെ കമന്‍റില്‍ നോക്കാനോ വായിക്കാനോ ഇഷ്ട്ടത്തോടെ മറുപടി നല്‍കാനോ കഴിയുന്നില്ല.
ഇവിടെ കഥ എഴുതുന്ന, എഴുതിയിരുന്ന ഒരാളുടെ ആക്രമണം അത്ര മേല്‍ അസഹ്യമായതിനാല്‍, അയാള്‍ക്ക് മുമ്പില്‍ തോറ്റ്, തുന്നംപാടി, പരാജയം സമ്മതിച്ച്, എതിരിടാന്‍ കെല്‍പ്പില്ലാതെ ഞാന്‍ കമന്റ് ബോക്സ് സ്ഥിരമായി അടപ്പിച്ചു. പല സുന്ദരമായ പേരുകളില്‍ വന്ന് മെനക്കെട്ട് പറയുന്ന തെറി കേള്‍ക്കുന്നത് അത്ര സുഖമുള്ള കാര്യമല്ലല്ലോ.

കമന്റ് ബോക്സ് ഇല്ലന്ന് കരുതി വായിക്കാതിരിക്കരുത്.
വായിക്കണം. ഇഷ്ട്ടപ്പട്ടു എങ്കില്‍ ലൈക് ചെയ്യണം.

ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം,
സ്മിത.

അഡ്മിന്‍, എപ്പോഴത്തേയും പോലെ കമന്റ് ബോക്സ് ഡിസ്ഏബിള്‍ ചെയ്യുമല്ലോ.

*******************************************************************************

“സണ്ണിച്ചാ, ഒന്ന് കാര്യം പറ! ചുമ്മ ടെന്‍ഷന്‍ അടിപ്പിക്കാതെ!”

ടിവിയുടെ വോള്യം കുറച്ച് എലിസബത്ത് എന്നോട് ആകാംക്ഷയോടെ തിരക്കി.

“ഒന്നും പറയാറായിട്ടില്ല എന്‍റെ ലിസീ…”

ടൈ അഴിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
പിന്നെ ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു.
എലിസബത്തിന്‍റെ മുഖത്തേക്ക് പരമാവധി നോക്കാതിരികാന്‍ ഞാന്‍ ശ്രമിച്ചു.
ഒരാഴ്ച്ചയായി ശരിക്കൊന്ന് ഉറങ്ങിയിട്ട്.
രുചിയറിഞ്ഞ്‌ ഭക്ഷണം കഴിച്ചിട്ട്.
അത്രവലിയ ഒരു പ്രശ്നത്തിന്‍റെ മധ്യത്തിലാണ്‌ ഞാനിപ്പോള്‍.
തന്‍റെ കൂടി അധ്വാനത്തിന്‍റെയും വിയര്‍പ്പിന്‍റെയും ഫലമായി പ്രശസ്തമായിത്തീര്‍ന്ന കമ്പനിയുടെ മുമ്പില്‍ ഒരു കള്ളനെപ്പോലെയാണ് ഞാനിപ്പോള്‍.

Leave a Reply

Your email address will not be published.