വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല [Rani float]

Posted by

വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല

Varanirikkunnathu Vazhiyil Thangilla | Author : Rain Float


എന്റെ പേര് പ്രവീൺ,അനു എന്ന് വീട്ടിലും നാട്ടിലും വിളിക്കും, എഞ്ചിനീയറിംഗ് കഴിഞ്ഞു സപ്ലൈ എഴുതി എടുക്കാൻ നിന്ന 3വർഷക്കാലത്തെ അനുഭവമാണ് ഞാൻ ഇവിടെ പങ്കു വെക്കുന്നത്.

 

അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ ഒരുകൂട്ടുകാരന്റ കല്യണം വരുന്നത്. എന്നേക്കാൾ 5വയ്സു മൂത്തതാണ്. പെണ്ണുവീട് സ്വല്പം ദൂരം ഉണ്ട്. മറ്റൊന്നുകൊണ്ടല്ല അവന്റെ സ്വഭാവസാവിശേഷത്കൊണ്ട് അടുത്തൂനൊന്നും പെണ്ണുകിട്ടത്തില്ല. 7ടൂറിസ്റ്റ് ബസ്ൾപ്പടെ നാടുമുഴുവനും ഇളക്കിവിളിച്ചിട്ടുണ്ട്.

അങ്ങനെ ഞാനും എന്റെ നാട്ടിലുള്ള കൊറേകൂട്ടുകാരുംകൂടി ഞങൾ 8 പേര് ബസ്സിന്റെ ബാക്സൈഡിൽ രണ്ടു നിര സീറ്റിൽ മറ്റുള്ളവർ വരുന്നതിലും മുന്നേ ഇടം പിടിച്ചു. 3സീറ്റ്‌ അധികം, പക്ഷെ ഞങ്ങൾ ആരെയും അങ്ങോട്ട്‌ അടിപ്പിക്കത്തില്ല. കാരണം ഇന്നലെ ചെറുക്കന്റെ വീട്ടിലെ പാർട്ടി കഴിഞ്ഞു ബാക്കിയുള്ള കുപ്പി എടുത്തിട്ടുണ്ട്. അത് രണ്ടെണ്ണം അടിച്ചാലെ ഒരു ഗുമ്മ് കിട്ടാത്തൊള്ളൂ അതും മൂന്നുമൂന്ന്നര മണിക്കൂർ.അങ്ങനെ ഓരോ ബസ്സും നീങ്ങിതുടങ്ങി പക്ഷെ ഞങളുടെ ബസ് അനങ്ങുന്നില്ല, കാര്യം തിരക്കിയപ്പോൾ വണ്ടിക്കു എന്തോ തകരാർ, ഡ്രൈവറും ക്ലീനറും കൂടി നോക്കിട്ടുനടന്നില്ല, മെക്കാനിക് വന്നാലേ പറ്റു എന്ന് അവർ പറഞ്ഞു.

തല്ക്കാലം മറ്റു വണ്ടികളിൽ കയറു ടൗണിൽ എത്തുമ്പോഴേക്കും വേറൊരുവണ്ടിയും കൂടി അറേഞ്ച് ചെയ്യ്തു തരാം എന്ന് ഡ്രൈവർ പറഞ്ഞു. ഈ ബസ്സിൽ ഉള്ള എല്ലാവരും കേട്ടപാതി ഇറങ്ങി ഓടി സീറ്റ്‌ ഉള്ള വണ്ടികലിലേക്ക് കയറി, എന്റെ തെണ്ടി കൂട്ടുകാരും. എല്ലാവരും പലവണ്ടിയിൽ കയറി, പോകുന്നതിനുമുൻപ് വണ്ടിക്കകത്തു സാധനം ഇരിക്കുന്നകാര്യം ഡ്രൈവനോട് സൂചിപ്പിച്ചു, അവർക്കു രണ്ടുപേർക്കും സന്തോഷമായി. മങ്ങിയ മുഖമായി ഞാൻ ലാസ്റ്ബസ്സിൽ കയറി. കൂട്ടുകാർ തെണ്ടികൾ ഒരെണ്ണം പോലും ഇതില്ലില്ല, ഇരിക്കാനും സ്ഥലമില്ല പിറകിലായി ഞാനും കുറച്ച് 2ല്ലും 3ലും പഠിക്കുന്ന പിള്ളാരും കൂടി നിന്നാണ് യാത്ര.

സ്വയം ശപിച്ചുകൊണ്ട് ഞാൻ  എല്ലാരേം ഒന്ന് കണ്ണോടിച്ചു എല്ലാം നല്ല തൈകിളവന്മാരും കിളവികളും പിന്നെ ഇതുപോലുള്ള കുറെ ഉണ്ടാപ്പി പിള്ളേരും കാണാൻ  കൊള്ളാവുന്ന ഒന്നില്ല.അന്നേരം കല്ലിയാണച്ചെക്കെന്റെ അമ്മച്ചാൻ വന്നു പറയുന്നു രണ്ടുപേര് ഇനിയും കയറാൻ ഉണ്ടെന്നു. അവർ ഓട്ടോയിൽ ഇങ്ങോട്ട് വന്നുകൊണ്ടിരിക്കുവാണെന്നും വഴിയിൽ കാണുമ്പോൾ കൂട്ടാം എന്നും. വെല്ല മുട്ടൻ ചരക്കുകൾ ആയിരിക്കണേ എന്ന് ഞാൻ ആത്മാർഥമായി പ്രാർത്ഥിച്ചു.അല്ലങ്കിൽ മുന്നിലുള്ള നീണ്ട മൂന്നര മണിക്കൂർ ഞാൻ ബോർ അടിച്ചു മരിക്കും. അല്ലേലും ഇങ്ങനെ കൂട്ടുകാരുമൊത്തു കിട്ടുന്ന ചുരുക്കം ചില സന്ദർഭങ്ങൾ ആണ് അതും അങ്ങനെ 3g.

Leave a Reply

Your email address will not be published.