വിത്തുകാള 3 [Rathi Devan]

Posted by

വിത്തുകാള 3

Vithukala Part 3 | Author : Rathi Devan

[ Previous Part ] [ www.kambistories.com ]


വിട പറയും മുൻപേ

 

മെൻസസ് ഡേറ്റ് കഴിഞ്ഞ് ഒരാഴ്ചയായി. വിജയലക്ഷ്മി ഉത്കണ്ഠ ഭരിതയായി. ഒരാഴ്ച കൂടി കടന്നു പോയി. പക്ഷെ അവൾ ടെസ്റ്റ് ഒന്നും നടത്തിയില്ല.ഇതറിഞ്ഞാൽ പിന്നെ രാജേട്ടൻ തന്നെ വല്ലാതെ ശ്രദ്ധിക്കാൻ തുടങ്ങും. പിന്നെ ഒരു സ്വാതന്ത്ര്യവുമുണ്ടാവില്ല. വിനയോനോടൊപ്പം ഇതുപോലെ സമയം ചെലവഴിക്കാൻ പറ്റില്ല, അതോർക്കാനേ വയ്യ.

ഓർക്കാപുറത്താണ് ഇടിത്തീ പോലെ സ്ഥലം മാറ്റ ഉത്തരവ് എത്തിയത്. അവൾ ഏറെ കൊതിച്ച ഉത്തരവാണ്.പക്ഷെ ഇത് വന്നു ചേർന്നപ്പോൾ അവൾക്കത് വേണ്ടെന്നായി. സ്ഥലം മാറ്റ ഉത്തരവ് അവൾ രാജനെ കാണിച്ചു.

“എന്നാ ,ജോയിൻ ചെയ്യേണ്ടത്?”

“അഞ്ചു ദിവസമുണ്ട്”

“ആ , ഞാൻ പറഞ്ഞകാര്യം എന്തെങ്കിലും…..” രാജൻ പകുതിയിൽ നിർത്തി.

“നാളെ പറയാം.ടെസ്റ്റ് ചെയ്യണം.”

രാജൻ അവളെ സാകൂതം നോക്കി. അവൾ ഗാഢമായ ചിന്തയിലാണെന്ന് അയാൾക്ക് മനസ്സിലായി. പിന്നെ ഒന്നും ചോദിച്ചില്ല.

അവളുടെ മനസ്സാകെ സംഘർഷ ഭരിതമായിരുന്നു. രാജേട്ടൻ അത്രയും ശാഠ്യം പിടിച്ചു പറഞ്ഞിട്ടാണ് ഇത് ചെയ്തതെങ്കിലും ഗര്ഭിണിയെന്നറിഞ്ഞാൽ പ്രതികരണം എന്താകും.നേരെ എതിരായാൽ തന്റെ ജീവിതം അതോടെ തീർന്നു.പിന്നെ ഒരു ഗര്‍ഭധാരണം മാത്രം ലക്ഷ്യമാക്കി ഇതിനു മുന്നിട്ടിറങ്ങിയ തന്റെ മനസ്സിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് വിനയനാണ്. ഊണിലും ഉറക്കത്തിലും അവന്റെ നിഷ്കളങ്കമായ മുഖവും ആരെയും മയക്കാൻ പോന്ന ചിരിയുമാണ്.

അവനോട് ഇത് പറയാമോ? ഒന്നുമറിയാത്ത കുട്ടിയാണ്.പരിഭ്രമിച്ചു പോവുമോ?താൻ സ്ഥലം മാറി പോവുകയാണെന്നറിഞ്ഞാൽ അവൻ ആകെ നിരാശനാവുമോ? നിരാശനായി എന്തെങ്കിലും ചെയ്താൽ? മാഷ്‌ക്ക് എന്തെങ്കിലും സൂചന കിട്ടിയാൽ തന്നെ എന്തിനു കൊള്ളാം ? അവളുടെ തലക്ക് തീ പിടിച്ചു.ഇരുട്ടിൽ നമ്മുടെ ഉത്കണ്ഠകൾക്ക് തീവ്രത കൂടുമല്ലോ. അവൾ ഒരു വിധം നേരം വെളുപ്പിച്ചു.

പിറ്റേന്ന് അവൾ ടെസ്റ്റ് ചെയ്തു. പോസിറ്റീവ് ആണ്. അവളുടെ മനസ്സ് ആനന്ദത്താൽ വീർപ്പുമുട്ടി. 12 വർഷത്തെ കാത്തിരിപ്പിനു ശേഷം തൻ ഗർഭിണി ആയിരിക്കുന്നു. അതോടൊപ്പം ഒത്തിരി ആശങ്കകളും അവളുടെ മനസ്സിൽ മൊട്ടിട്ടു.

Leave a Reply

Your email address will not be published.