മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ [നാൻസി കുര്യൻ]

Posted by

മേഴ്‌സി ടീച്ചറും ഞാനും തമ്മിൽ

Mercyteacherum Njaanum Thammil | Author : Nancy Kurian


എന്നെ പരിചയപ്പെടുത്തിയിട്ട് പതിയെ കഥയിലേക്ക് കടക്കാം. അതല്ലേ അതിന്റെ ഒരു ഇത്. ഞാൻ മനു. ഇടുക്കിയിലെ ഒരു സുന്ദരമായ ഗ്രാമ പ്രദേശത്തെ ഇരുപത്കാരൻ പയ്യൻ. ഡിഗ്രി കഴിഞ്ഞു നിൽക്കുന്നു. നിൽക്കുന്നു എന്ന് പറഞ്ഞാൽ സപ്പ്ളി കുറെ ഉണ്ട്. അതായത് 6 എണ്ണം കൂടി. പഠിക്കേണ്ട സമയത്ത് വായിനോക്കി കൂട്ടുകാരോടൊപ്പം തകർത്ത് നടന്നതിന്റെ ആണ്. എന്നാലും സാരമില്ല. കോളേജ് ലൈഫ് അടിച്ചു പൊളിക്കുന്നതിന്റെ ഒരു സുഖം അത് വേറെ തന്നെ അല്ലെ.

ഇനി പതിയെ എല്ലാം എഴുതിയെടുക്കണം. ബികോം ആയിരുന്നു ഡിഗ്രിക്ക്. എങ്ങനെ എങ്കിലും എംകോം കൂടെ ചൈയ്യണം എന്ന് ആഗ്രഹം ഉണ്ട്. പത്തും പ്ലസ്ടുവും ഒക്കെ നല്ല മാർക്കോട് പാസ്സായതാണ്. ഡിഗ്രി ആദ്യാവർഷവും ഓക്കേ ആയിരുന്നു. പിന്നെ അല്പം ഉഴപ്പിയതാണ്. എന്നാലും സാരമില്ല. ഒന്നാഞ്ഞു പിടിച്ചാൽ പോരും. വീട്ടിൽ അല്പം പ്രാരാബ്ധം ഒക്കെ ഉണ്ട്. അച്ഛൻ ഗൾഫിൽ ആണെങ്കിലും വലിയ ശമ്പളം ഒന്നുമില്ല. വീടിന്റെ ലോൺ ഉണ്ട്. പിന്നെ ഒരു അനിയത്തി ഇപ്പൊ പ്ലസ് ടു വിനു പഠിക്കുന്നു. അമ്മ വീട്ടമ്മ. ഇവർക്കൊന്നും ഈ കഥയിൽ യാതൊരു പ്രസക്തിയും ഇല്ല എന്നത് കൊണ്ട് അവരെ കുറിച്ച് കൂടുതലായി പറയുന്നില്ല.

സപ്പ്ളി എഴുതാനുള്ള പഠിത്തവും പിന്നെ കൂട്ടുകാരോടൊപ്പം കറക്കവും ക്രിക്കറ്റ്‌ കളിയും ഒക്കെയായി ഞാൻ അങ്ങനെ നടക്കുന്നു. പോക്കറ്റ് മണിക്കായി കാറ്ററിംഗ് പണിയും ചെറിയ ഡ്രൈവിംഗ് ജോലികളും ഒക്കെയായി അങ്ങനെയങ്ങനെ.  ഒരു ദിവസം ഒരു പരിപാടിയും ഇല്ലാതെ കുത്ത് വിഡിയോയും കണ്ടു കിടക്കുമ്പോൾ ആണ് സുഹൃത് രതീഷിന്റെ വിളി. ഉച്ചക്ക് ഒരാളെ കൊണ്ട് ടൗണിൽ പോയി വരണം. കാർ അവർക്ക് ഉണ്ട്. ചെന്നാൽ മതി. രതീഷ് ഡ്രൈവർ ആണ് ഇടക്ക് ഇങ്ങനെ ഓട്ടം വരുമ്പോളേക്കെ അവൻ എന്നെ വിളിക്കും. ഇക്കുറി അവൻ എയർപോർട്ടിൽ പോകാൻ ഇറങ്ങിയത് കൊണ്ട് എന്നെ വിളിച്ചതാണ്.

Leave a Reply

Your email address will not be published.