ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 14 [Kumbhakarnan]

Posted by

 

“മോനങ്ങോട്ട് ഒന്ന് ചെല്ല് .ഇത്തയ്ക്ക് തനിയെ അതൊക്കെ എടുത്തോണ്ട് വരാൻ ബുദ്ധിമുട്ടായിരിക്കും. ” ഹോണടി ശബ്ദം  ശബ്ദം കേട്ടതും മുംതാസ് അനിയനോട് പറഞ്ഞു. അവൻ എത്തുമ്പോഴും ജുനൈദ രണ്ടുകാലും നിലത്തു ചവിട്ടി വണ്ടിയിൽ തന്നെ ഇരിക്കുകയായിരുന്നു. “ഇത് ആദ്യം ഒന്നെടുക്ക് മോനെ..” അവൾ ഇരിക്കുന്നതിന് മുൻപിൽ വണ്ടിയുടെ പ്ലാറ്റ്ഫോമിൽ വച്ചിരുന്ന സഞ്ചി ചൂണ്ടി പറഞ്ഞു. അതെടുക്കാനായി അവനൊന്നു കുനിഞ്ഞു. ഇപ്പോൾ അവളുടെ കവയിടുക്ക് അവന്റെ മുഖത്തിന് അടുത്തായിരുന്നു. അവൾ അരക്കെട്ട് മുന്നോട്ട് ഒന്നു തള്ളി. ഉൾതുടകൾ അവന്റെ കവിളിൽ സ്പർശിച്ചു.

 

പെട്ടെന്ന് സഞ്ചിയുമായി അവൻ തലയുയർത്തിയതും അവളൊന്നു കുനിഞ്ഞു. കൃത്യം അവന്റെ തല അവളുടെ മുലകളിൽ ഇടിച്ചു. “അയ്യോ….എന്റെ നെഞ്ച് ഇടിച്ചു ചതച്ചല്ലോ നീ…” അവളുടെ വാക്കുകൾ കേട്ട് എന്തു ചെയ്യണം എന്നറിയാതെ അവൻ നിന്നു.അവളൊന്നു പൊട്ടിച്ചിരിച്ചു. എന്നിട്ട് അവന്റെ തലയിൽ ഒരു കിഴുക്ക് വച്ചുകൊടുത്തു. സീറ്റ് ഉയർത്തി അവിടെ വച്ചിരുന്ന പലചരക്ക് സാധനങ്ങൾ അവൾ പുറത്തെടുത്തു. അരിയും പച്ചക്കറികളും എണ്ണയും ഒക്കെയുള്ള ഭാരം കൂടിയ സഞ്ചി അവനാണ് എടുത്തത്. ഊണൊരുക്കാൻ ജുനൈദയ്ക്കും മുംതാസിനും ഒപ്പം അവനും കൂടി. മൂന്നു പേരും ഒരുമിച്ചിരുന്ന് ഊണ് കഴിച്ചു. ഇത്താമാർ പാത്രങ്ങളൊക്കെ കഴുകി അടുക്കള ഒതുക്കുമ്പോഴേക്കും മുറ്റത്തെ മൂന്ന് കസേരകൾ എടുത്ത് അവൻ മുറ്റത്തെ മാവിൻ ചുവട്ടിൽ ഇട്ടിരുന്നു. മൂന്നുപേരും അവിടെയിരുന്ന് ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു.

 

“ഇത്താ കൊണ്ടുവന്ന മസാല പായ്ക്കറ്റുകൾക്കൊപ്പം ചിപ്സിന്റെ ഒരു പായ്ക്കറ്റ് കൂടി ഉണ്ടായിരുന്നല്ലോ. ഞാൻ പോയി അത് എടുത്തുകൊണ്ട് വരാം ..” ഇത് പറഞ്ഞിട്ട് മുംതാസ് വീടിനുള്ളിലേക്ക് നടന്നു. അപ്പോൾ മൊബൈലിൽ വെറുതെ ചിക്കി ചികഞ്ഞിരിക്കുന്ന ജുനൈദയുടെ വിരലുകളിലായിരുന്നു അവന്റെ നോട്ടം. മൈലാഞ്ചിയിട്ട പൂവിതൾ പോലുള്ള വിരലുകൾ. “ഇന്നലെ രാത്രി ഇതുപോലെയുള്ള വിരലുകളാണ് ഞാൻ സ്വപ്നത്തിൽ കണ്ടത്..” ആ വിരലുകളിൽ നോക്കി അവൻ മന്ത്രിച്ചു. “ഓഹോ…എന്നിട്ട് വിരലുകൾ മാത്രമേ കണ്ടുള്ളൊ ?” അവന്റെ കണ്ണുകളിൽ നോക്കി അവൾ ചോദിച്ചു. “അല്ല….” “പിന്നെ ?”

 

അപ്പോഴേക്കും ചിപ്സുമായി മുംതാസ് വന്നു.  ഓരോ ചിപ്സും എടുത്ത് വായിലേക്ക് വയ്ക്കുമ്പോഴും ഒരു പൂവ് വിടരുന്നപോലെ വിടരുന്ന ജുനൈദയുടെ ചുവന്നു തുടുത്ത ചുണ്ടുകൾ നോക്കി ചവയ്ക്കാൻ പോലും മറന്ന് അവനിരുന്നു. അവന്റെ ചോരകുടിക്കുന്ന പോലുള്ള നോട്ടം അവളും കണ്ടിരുന്നു. “ഇത്താ ഞാനൊന്ന് കിടക്കട്ടെ…” കുറച്ചു നേരം അവരോടൊപ്പം ഇരുന്നിട്ട് അവൻ അകത്തേക്ക് കയറിപ്പോയി. ആ കിടപ്പിൽ അവനൊന്ന് ഉറങ്ങിപ്പോയി. ഉണർന്നപ്പോഴേക്കും നാലു മണി കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *